സാമ്പ [AAR KEY]
📝 Ongoing
👁 489051 views ❤ 275 likes 💬 13 comments
സാമ്പ
Samba | Author AAR KEY
ഇതൊരു സാങ്കൽപ്പിക കഥയാണ്
ഗിനികൾ ...... ഇപ്പോഴത്തെ ഗോവയുടെയും കർണ്ണടകയുടെയും ഇടയിലുള്ള ചെറിയ ദീപസമൂഹങ്ങളിൽ പതിനെട്ടാം നൂറ്റണ്ടിൽ ജീവിച്ചിരുന്ന ഗോത്ര വർഗ്ഗക്കാർ ..... ( അവരെ ഞാൻ ഇപ്പോൾ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് കൊണ്ടുവരുന്നു ..... ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും നൽകികൊണ്ട് .. ) ആരോഗ്യവും സൗന്ദര്യവും വൃത്തിയും ഉള്ള ആൾക്കാർ .... നല്ല അധ്വാനികൾ ആയതിനാൽ നല്ല ഉറച്ച ശരീരമാണവർക്ക് ....
സുന്ദരികളായ സ്ത്രീകൾ ..... അവർ ആചാരങ്ങളുടെ ഒരു നിയമവ്യവസ്ഥയിലാണ് ജീവിക്കുന്നത് ..... നിയമം തെറ്റിക്കുന്നവർക്ക് മരണമാണ് ശിക്ഷ ..... അതിനാൽ എല്ലാവരും ആ നിയമത്തിൽ വിശ്വസിച്ച് അത് പാലിച്ചു ജീവിക്കുന്നു ..... വിചിത്രമായ ജീവിത ശൈലിയാണ് അവരുടേത് ആദ്യം വിവാഹത്തെക്കുറിച്ചും പറയാം .....
വെറും മുപ്പതു ശതമാനം ആണുങ്ങൾ മാത്രമാണ് ഇവിടുള്ളത് ആയതിനാൽ ഒരാൾക്ക് മൂന്നോ നാലോ പെൺകുട്ടികളെ വിവാഹം ചെയ്യാൻ അനുവാദമുണ്ട് ...... ഒരു പെണ്ണിനും ആണിനും വേർപിരിയണമെങ്കിൽ ഗിനികളെ ഭരിക്കുന്ന സാമ്പ മൃത്യുക്കളുടെ അനുവാദം മാത്രം മതി ...... അവർക്ക് മറ്റൊരു വിവാഹം ചെയ്യുന്നതിന് തടസങ്ങളില്ല ...... സാമ്പ മൃത്യുക്കൾക്ക് ആരെ വേണമെങ്കിലും വിവാഹം കഴിക്കാം .....
സാമ്പ മൃത്യുക്കൾ എന്നാൽ തുടർഭരണം നടത്തിവരുന്ന അവരുടെ മൂപ്പനെന്നോ രാജാവെന്നോ നാഥനെന്നോ അറിയപ്പെടുന്നവരാണ് .... തേ
💬 Comments
View all comments