0%

Chapter Title : സാമ്രാട്ട് 2 [Suresh]

Author : Kambikathakal Read All Parts 125

സാമ്രാട്ട് 2

Samrattu Part 2 | Author : Suresh | Previous Part

പ്രിയപ്പെട്ട ചങ്കുകളെ, കഥ എഴുതാനുള്ള പ്രചോദനം ലൈക്കുകളും കമന്റുകളും ആണെന്ന് എനിക്കിപ്പോൾ മനസിലായി.

അതുകൊണ്ട് നിങ്ങളുടെ ലൈക്കും കമന്റും അത്യാവശ്യം ആണ്.

വളരെ ചെറിയ കഥ എഴുതി യിരുന്നു ഞാൻ ഒരു വലിയ കഥ എഴുതുകയാണ്, നിങ്ങളുടെ ലൈക്കും കമന്റും എന്നെ ഇനിയും നന്നായി എഴുതാൻ സഹായിക്കും

പേജ് ഈ ലക്കത്തിൽ കുട്ടനാകില്ല, അടുത്ത ലക്കം എഴുതി കഴിഞ്ഞു അതിൽ കൂടുതൽ പേജ് ഉൾക്കൊള്ളിച്ചട്ടുണ്ട്

മറക്കരുത് ലൈക്, പിന്നെ കമന്റ്‌.. :)

എന്ന് നിങ്ങളുടെ സുരേഷ്

------------------------------------------------------------- മറെടി.... (സരസ്വതി ) അവനെ ഞാൻ ഇന്ന് ശരിയാക്കും.

അമ്മുവിൽ നിന്നും അതി ഘോരമായ ഗർജനം ഉയർന്നു "തൊട്ടുപോകരുതെന്റെ അനുജനെ" ........

"അപ്പുനെ തൊട്ടാൽ തകർത്തെറിയും ഞാനെല്ലാം......." അവൾ വീണ്ടും അലറി . ഓട്ടു പത്രങ്ങൾ കിടുങ്ങി പോയി ആ ശബ്ദത്തിൽ.

അവളുടെ കണ്ണുകൾ വജ്രം പോലെ തിളങ്ങി, അമ്മു കോപത്താൽ വിറച്ചു. അവളുടെ ശ്വാസഗതി മാറിയിരിക്കുന്നു. വാളുടെ കണ്ണുകൾ ചുമന്നു കലങ്ങിയിരുന്നു.

തുടർന്നു വായിക്കുക..........

സരസ്വതിക്ക് ആ കുഞ്ഞിന്റെ കണ്ണിനെ നേരിടാൻ വയ്യാതായി .

അപ്പോഴേക്കും അപ്പു ചാടി അമ്മുനെ കെട്ടിപിടിച്ചു രണ്ടു കവിളിലും മാറി മാറി ഉമ്മ കൊടുക്കാൻ തുടങ്ങി. കുഞ്ഞേച്ചി........ ഞാൻ....... അറിയാതെ......അടിച്ചുപോയതാ......

അവന്റെ കുഞ്ഞുമ്മയിൽ അമ്മുവിന്റെ കോപം അലിഞ്ഞുപോയി.

അതേ സമയം കുറച്ചു മാറിയുള്ള കാട്ടിൽ പുള്ളിൻറെ വികൃതമായ കരച്ചിൽ.... തെക്കിനിയിൽനിന്നും ഗൗളി ചിലച്ചു..

അപ്പോഴേക്കും പാർവതി അമ്മ റൂമിൽ എത്തി.

എന്താ സരസ്വതി ഇത്‌,നേരം വൈകിയ നേരത്തു....

അതു പറയുമ്പോഴും അവരുടെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു.....

സമയമായി..... സമയമായി...... എന്ന് അവർ മനസ്സിൽ പറഞ്ഞു.

അപ്പോഴാണ് അന്താളിച്ചു ചലനം അറ്റ് നില്കുന്ന സരസ്വതിയെ അമ്മുമ്മ ശ്രദ്ധിച്ചത്.

എന്താ....... എന്ത്‌ പറ്റി മോളെ......... അവർ സരസ്വതീയുടെ കൈയ്യിൽ പിടിച്ച്ചു .

അപ്പോഴേക്കും സരസ്വതി വാടിയ ചെമ്പിൻ തണ്ടുപോലെ താഴക്കു ഉർന്ന് നിലത്ത് ഇരുന്നു.....

അമ്മേ എനിക്കു പേടി ആകുന്നു.

അവൾ പാർവതി അമ്മയുടെ കാലിൽ പിടിച്ചു അവരുടെ മുഖത്തേക്കു നോക്കി.

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ നിൽക്കാതെ ഒഴുകി കൊണ്ടേ ഇരുന്നു. പാർവതി അമ്മയും അവൾക്കടുത്തേക്കിരുന്നു.

അച്ഛെടെ മക്കളെ..............

പൂമുത്തുനിന്നും പുരുഷ ശബ്ദം.

അച്ഛൻ വന്നേ.... കുസൃതികൾ ഞൊടിയിടയിൽ പൂമുഘത്തെക്കു പാഞ്ഞു.

എന്താ സരസ്വതി.... എന്തു പറ്റി നിനക്കു.... പാർവ്വതി

💬 Comments

View all comments