Chapter Title : സാമ്രാട്ട് 4 [Suresh]
സാമ്രാട്ട് 4
Samrattu Part 4 | Author : Suresh | Previous Part
പ്രിയപ്പെട്ട ചങ്കുകളെ, എനിക്ക് ലൈക് kittunnത് കുറവായതിനാലും. ദുരൂഹതയെ കുറിച്ചുള്ള കമന്റ്‌കൾ എനിക്ക് ഉൾക്കൊള്ളിക്കാൻ ആകാത്തതിനാലും ഏഴു ഭാഗം എഴുതി കഴിഞ്ഞിട്ടും എനിക്ക് കഥ പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.
എനിക്ക് നിങ്ങളുടെ ലൈക്കും കമന്റഉം ആവശ്യം ആണ് അത് കൊണ്ട് നിങ്ങൾ എനിക്കു ലൈകും കൊംമെന്റും തരു.....
പിന്നെ ഇതൊരു ദുരൂഹ കഥയാണ് അത് കൊണ്ട് ദുരൂഹത ഇപ്പ്പോൾ ഒഴിവാക്കാനാവില്ല.
മുൻപ് കമെന്റ് ച്യ്തത് പോലെ. കഥയിലെ ചില പ്രധാന കഥാപാത്രങ്ങൾക്ക് പോലും താനങ്ങളാരാണെന്ന് ഇപ്പോഴും അറിയില്ല.
കഥാപത്രങ്ങളുടെ കാര്യം പോകട്ടെ കഥാകൃത്തുപോലും പലകാര്യങ്ങളും മനസിലാക്കുന്നത് പാർവ്വതി അമ്മയും, നാഗമ്മയും പിന്നെ മറ്റു പലരും പറയുന്ന കഥയിലൂടെയാണ്.
അപ്പോൾ കഥ കേൾക്കാൻ നിങ്ങൾ തയ്യാറാകൂ.
എന്നിരുന്നാലും നിങ്ങളുടെ ഉത്കണ്ട മനസിലാക്കി 7ആം ഭാഗത്തിൽ പാർവ്വതി അമ്മ കഥയുടെ കെട്ടഴിക്കുന്നത് ഇങ്ങനെ യാണ് എന്ന് നിങ്ങളെ അറിയിക്കുന്നു .
മക്കളെ ഞാൻ പറയുന്നത് ഒരു കഥയല്ല മറിച്ചു ഒരു ചരിത്രമാണ് ....
കോകില രാജ കുടുംബത്തിന്റെ ചരിത്രം.....
കൊടും ചതിയിൽ നശിക്കപ്പെട്ട ഒരു രാജ കുടുംബത്തിന്റെ കഥ........
അകാല ബന്ധനത്തിൽ കഴിയുന്ന മഹാരാജാവിന്റെ കഥ.....
പിന്നെ രാജ പരമ്പരയെ രക്ഷിക്കാനായി എല്ലാം വിട്ടെറിഞ്ഞോടിയ റാണി... അല്ല രാജ കുമാരിയുടെ കഥ...
അതിലെല്ലാം ഉപരി തങ്ങളുടെ രക്ഷകൻ വന്നു ചേരും എന്ന് വിശ്വസിച്ചു ജീവൻ പണയം വെച്ച് പടയൊരുക്കുന്ന പ്രജകളുടെ കഥ.....
പിന്നെ കൊന്നൊടുക്കുമ്പോൾ മാത്രം സന്തോഷം കണ്ടെത്തുന്ന മറ്റു ചിലരുടെ.......
സരസ്വതിയുടെ കൈലുരുന്ന വട വാൾ പാർവതി അമ്മയുടെ കഴുത്തിന് നേരേ പാഞ്ഞു. പാർവതി അമ്മയുടെ വായിൽ നിന്നും അമ്മേ........ ദേവി.... എന്ന വിളി മാത്രം . അവർ ശില പോലെ നിന്നു ഒരടി നീങ്ങാതെ. രാജേന്ദ്രൻ തന്റെ സർവ്വ ശക്തിയും എടുത്ത് സര്സവസതിയെ അരക്കെട്ടിലൂടെ കൈയിട്ടു പിന്നിലേക്ക് വലിക്കുന്നു അവന്റ ശരീരത്തിലെ സർവ്വ പേശികളും വലിഞ്ഞു മുറുകിയിരുന്നു. സരസ്വതി യുടെ അസദാരണ ശക്തി അവനെ മുന്നോട്ടു വലിച്ചു.
ശക്തായ ഇടിമിന്നൽ...... കൊടുകാറ്റ് ...... കാഞ്ഞിരമരം ആടി ഉലഞ്ഞു...
പടർന്നു പന്തലിച്ച മആ രത്തിന്റ കമ്പുകൾ ഉരഞ് കര... കര... ശബ്ദം.. . നായകളുടെ ഒരി..... നരിച്ചുരുകളുടെ ശബ്ദം...... വവ്വാലുകളുടെ ചിറകടി......
വടവാൾ പാർവ്വ്തി അമ്മയുടെ കഴുതിയിൽനിന്നും.ഇഞ്ചുകൾ മാത്രമുള്ളപ്പോൾ ഒരു കാഞ്ഞിരമരക്കൊമ്ബ് ചാട്ടപോലെ പാഞ്ഞു വന്നു
💬 Comments
View all comments