0%

Chapter Title : സാമ്രാട്ട് 5 [Suresh]

Author : Kambikathakal Read All Parts 590

ചേർന്ന് അവളെ പിടിച്ചെഴു ന്നേല്പിച്ചു . ലക്ഷ്മി അവളെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു.

കൃഷ്ണൻ അവളുടെ തലയിൽ മുത്തം കൊടുത്തിട്ടു.നീ ഞങ്ങളെ ഒന്ന് ഭയപ്പെടുത്തി.... എന്ന് പറഞ്ഞു ചിരിച്ചു .. ആ ചിരിയിൽ ഒരുചെട്ടന്റെ എല്ലാ വാത്സല്യവും ഊണ്ടായിരുന്നു.

കുഞ്ഞമ്മേ അറിയാമോ അപ്പു പാമ്പിനെ കൈയ്യിൽ പിടിച്ചു പത്മം പറഞ്ഞു. സരസ്വതി ഒന്നുചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല . എല്ല്ലാവരും വിചാരിച്ചതു അവൾ അതറിയുമ്പോൾ അപ്പുവിന് പൊടി പൂരം ആയിരിക്കും എന്നാണ് . രാജേന്ദ്രൻ അവളെ നോക്കി അങ്ങനെ ചരിഞ്ഞു നിന്ന് .

അപ്പോൾ പാർവതി 'അമ്മ ദീപം ഭസ്മത്തട്ടിൽ എത്തിയിരുന്നു . കുമാരി..... ദളപതി .... അപ്പു..... അമ്മു..... ഇവിടെ ചേർന്ന് നിൽക്കുക .. നിങ്ങള്ക്ക് ദീപം ഉഴിയണം..... .

കൃഷ്ണൻ ദീപം വലത്തോട്ടു ഉഴിഞ്ഞു അതിനുസേഹം എടത്തോട്ടു അത് കഴിഞ്ഞു മുകളിലോട്ടും താഴോട്ടും .

ഇനി പരീക്ഷണങ്ങളില്ല പക്ഷെ ഗുളികൻ തറയിലും പരദേവത കോവിലും പോയി തൊഴുതു വരണം......

ദളപതിയും കുമാരിയും പോകണം...... ലക്ഷ്മി കൂടെ പോയ്കൊള്ളു...... പിന്നെ കൃഷ്ണൻ കൂടെ വരും......... ഒന്നും ഭയപ്പെടാനില്ല എന്ന് പാർവ്വതി 'അമ്മ പറഞ്ഞു .

അതിന് പ്രകാരം അവർ നാലും ഗുളികൻ തറയിലേക്കും പരദേവത ക്ഷേത്രത്തിലേക്കും പോയി. ഗുളികൻ തറയും പരദേവത ക്ഷേത്രവും കിഴക്കആണ്‌ . ആദ്യം ഗുളികൻ അതിനുശേഷം പരദേവത കോവിൽ .

*******************************************************************************************ചന്ദ്രോത് -നാഥാൻറെ മന

ഉത്ദേശം രണ്ടര നാഴികക്ക് മുൻപു......

ഒരു നയാ യുടെ ശബ്ദം കേട്ട് നാഥൻ വെളിയിലേക്കെ നോക്കി , അതാ തറവാട്ടിലെ വളർത്തുനായ പാഞ്ഞു വരുന്നു അത് കതകിൽ

💬 Comments

View all comments