0%

Chapter Title : സാമ്രാട്ട് 5 [Suresh]

Author : Kambikathakal Read All Parts 592

എത്തിയപ്പോൾ ദേവിയെ തൊഴുതതിന് ശേഷം 'അമ്മ ഇങ്ങനെ പറഞ്ഞു .

ഇന്നുമുതൽ നിങ്ങൾ എല്ലാവരും കുമാരിയെ അനുസരിക്കുക. ...

അവളാണ് ഇനി തറവാട്ടിലെ അവസാനവാക്ക് . .....

അവൾ റാണി തുല്യ യാണ് ......

അവളുടെ തീരുമാനം എന്നും ഈ കുടുംബത്തെയും ദേശത്തെയും രാജ്യത്തെയും കാക്കും .

ഇന്ന് ഞാൻ അവൾക്കു "കോകില നാട്ടുരാജ്യത്തിന്റെ അടയാളമായ ത്രിശൂലം കൈമാറുന്നു ".

പാർവ്വതി 'അമ്മ അവരുടെ മടിയിൽ നിന്നും വെട്ടി തിളങ്ങുന്ന വെള്ളിയാൽ പണിത ചെറിയ ത്രിശൂലം പുറത്തെടുത്തു,.അതിൽ കുറച്ചു താക്കോലുകൾ കെട്ടിയിരുന്നു .. അത് സരസ്വതിയെ അരികിൽ വിളിച്ചു വാളുടെ ഇടുപ്പിൽ സാരിയുടെ അടിയിൽ തറ് കെട്ടിയതിന്റെ മുകളിൽ തിരുകി വെച്ച്

"ഭദ്രം"

എന്നുപറഞ്ഞു.

ഇത് കോകില രാജ്യത്തിന്റെ പുതിയ റാണി

റാണി സരസ്വതി..........

റാണി സരസ്വതി നീണാൾ വാഴട്ടെ...... എന്ന് ഉറക്കെ പറഞ്ഞു .അവിടെ ഉണ്ടായിരുന്ന എല്ലാവരും അതെ ഏറ്റുപറഞ്ഞു ..

നാഥാ....... നിലീമേ........വന്നാലും........ പാദ വന്ദനം ചെയ്താലും

മുട്ടുകുത്തി ഇരിക്കുക......

റാണി സരസ്വതി അവരുടെ ശിരസിൽ പാദം വെച്ചാലും.സരസ്വതി മടിച്ചു നിന്നു. ഇത് തന്റെ ജേഷ്ഠൻ ആണ്‌ ഞാൻ എങ്ങനെ.....?

കൃഷ്ണകുമാരൻ സരസ്വതിയുടെ അടുത്തുവന്നു ഇങ്ങനെ പറഞ്ഞു.

ഇത് ഒരു പ്രതിജ്ഞ യാണ് മടിക്കാതെ മുന്നോട്ട് പോകുക ഞങ്ങൾ പ്രജകൾ ആണ്‌.....

പരിവാരങ്ങളാണ്.........

ഇത് രാജ്യരക്ഷക്കാണ്.........

രാജ്യരക്ഷ ഇപ്പോൾ റാണിയുടെ കടമയാണ്........

അവൾ തന്റെ കാലുയർത്തി നാഥന്റെ തലയിൽ വച്ചു.നാഥൻ ഇരുകൈ കളലും ആ പദങ്ങളെ തന്റെ തലയിൽ അമർത്തി.ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഉരുണ്ട് ഉരുണ്ട് ഒഴുകി, പിന്നെ ആ കാലുകളെ ചുമ്പിച്ചശേഷം

💬 Comments

View all comments