Chapter Title : സാമ്രാട്ട് 5 [Suresh]
സ്ത്രിക്കും പുരുഷനും തുല്യ പ്രാധാന്യം ഉണ്ടായിരുന്ന കാലം..
മധ്യ സഹ്യാദ്രിയിൽ മുണ്ടൻകോട്ട് എന്ന തറവാട് ഉണ്ടായിരുന്നു . വളരെ പ്രസിദ്ധി ഉള്ള കുടുമ്പമായിരുന്നു അത് . രാജാവ് പോലും അവിടെ സന്ദർശിച്ചിരുന്നു . രാജാക്കൻ മാർ അവർക്കു ആവശ്യമുള്ളപ്പോൾ പണത്തിനും ആൾബലത്തിനും ആയി അവരെ ആശ്രയിച്ചിരുന്നു.അതുകൊണ്ടു തന്നെ അവരുടെ കുറ്റങ്ങളും കുറവുകൾക്കും രാജാക്കൻമാർ എതിർ ശബ്ദം ഉയർത്തിയിരുന്നില്ല.
ആ കുടുംബത്തിൽ ഉദയ പണിക്കർ എന്ന അതിസുന്ദരനായ യുവാവ് ഉണ്ടായിരുന്നു. ഉദയൻ പണിക്കർ ഒരു പണ്ഡിതൻ ആയിരുന്നെങ്കിലും ആ നാട്ടിലെ സ്ത്രീ ജനങ്ങൾ എല്ലാം അയാളെ കാമിച്ചിരുന്നു എന്നുവേണം പറയാൻ അത്ര സുന്ദരൻ ആയിരുന്നു അയ്യാൾ. അയാളെ കണ്ടാൽ ആണുങ്ങൾ പോലും നോക്കി നിൽക്കുമായിരുന്നു അപ്പോൾ പെണ്ണുങ്ങളുടെ കാര്യം പറയാനുണ്ടോ.
ഉദയൻ പല സ്ത്രികളുമായി ബന്ധപെട്ടിരുന്നെങ്കിലും അയാൾ തൃപതിനായിരുന്നില്ല. പക്ഷെ ബന്ധ പെട്ട എല്ലാ സ്ത്രീകളും അയാളെ കാമ ദേവനെ പോലെയാണ് കണ്ടത് . പല കാര്യങ്ങൾ പറഞ്ഞു അവർ എങ്ങനെയെങ്കിലും അയാളുമായി ബന്ധ പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു .അമിത ആസക്തിയുള്ളതിനാൽ പലർക്കും ഉദയനെ വീണ്ടും വീണ്ടും ലഭിച്ചു എന്നതാണ് സത്യം.
അങ്ങനെ ഇരിക്കെ അവരുടെ തറവാടിന് സമീപം . ഭർതൃമതിയായ ശോഭന എന്ന സ്ട്രിയും കുടുംബവും വന്നു ചേർന്നു .
ഉദയനെ കണ്ടത് മൂതൽ, ശോഭനക്ക് മനസിലും ശരീരത്തിലും ഏരി പൊരി സഞ്ചാരം ആരംഭിചു . ഉദയനെ എങ്ങനെയും പ്രാപിക്കണം എന്ന ആശയോടെ അവൾ ദിവസങ്ങൾ തള്ളി നീക്കി .അവളുടെ ചിന്തകളിൽ അവൻ മാത്രമായി . അവൾ അവളുടെ ഭർത്താവിനെ പോലും അവളെ തൊടാൻ സമ്മതിക്കാതെ അവനായി കാത്തിരുന്നു
💬 Comments
View all comments