Chapter Title : സാമ്രാട്ട് 5 [Suresh]
അറിവിനെ പരീക്ഷിക്കാതിരിക്കാനായില്ല ).
അവരുടെ സംഭാഷണത്തിനിടയിൽ അപ്പൻ പണിക്കർ തനിക്ക് ജാതി(വേദം ) മാറിയ വെള്ളം വേണമെന്ന് അവളോട് പറഞ്ഞു. ഒരുനിമിഷം ആലോചിച്ചു,ഇപ്പോൾ കൊണ്ടുവരാം എന്ന് പറഞ്ഞു അടുക്കളയിലേക്ക്ക് പോകാനായി എഴുന്നേറ്റു.
അപ്പോൾ തനിക്കു ഊണിനു നുറു കറി വേണമെന്നും. ചവക്കാൻ നുറു കൂട്ടം വേണമെന്നും വിളിച്ചു പറഞ്ഞു. അവൾ ഒരു മന്ത സ്മിതത്തോടെ അവിടെ നിന്നും പോയി.
വിഷ്ണുവർധനും അവളുടെ അമ്മ ഭഗീരഥിയും,അപ്പൻ തമ്പുരാന്റ ആവശ്യം കേട്ടു കുഴങ്ങി. ഇത് കണ്ട് അവൾ വീട്ടു വേലക്കാരിയെ വിളിച്ചു കുറച്ചു കാര്യങ്ങൾ പറഞ്ഞു. അച്ചനോടും അമ്മയോടും വേവലാതി പെടേണ്ട എന്നറിയിച്ചു. അവൾ അടുക്കളയിൽ നിന്നു ഇറങ്ങുമ്പോൾ.തുണി കൈൽ പൊതിഞ്ഞു ഒരുമോന്തയിൽ എന്തോ കൊണ്ട് പണിക്കരുടെ അടുത്ത് വെച്ചു അവൾ മൊഴിഞ്ഞു.
"വേദം അല്പം കൂടുതൽ മാറിയിരിക്കുന്നു.. അതിനാൽ മരരുത്തു കഴിച്ചതിനു ശേഷം സേവിക്കാം" എന്ന് പറഞ്ഞു.
അപ്പൻ പണിക്കർ ഉറക്കെ ചിരിച്ചു.... കൂടെ അവളും. (ജാതി അഥവാ വേദം മാറുക എന്നാൽ സ്വഭാവം മാറുക എന്നാണ് അർത്ഥം. അതിനാൽ അവൾ കൊണ്ട് വന്നത് തിളച്ച വെള്ളം ആയിരുന്നു, ചൂടുവെള്ളം കൊണ്ടുവരാഞ്ഞത് അവൾക്ക് അയാളെ പരീക്ഷിക്കാൻ ആയിരുന്നു, മരുത്തെ ന്നാൽ വായു. വായു ഭക്ഷിച്ചാൽ എന്നാൽ, കുറച്ചുനേരം കാറ്റടിച്ചു തണുത്താൽ കുടിക്കാം എന്നായിരുന്നു ).
കുറേനേരത്തെ രസകരമായ സംഭാഷണത്തിനുശേഷം അവൾ അദ്ദേഹത്തെ ഉണിനായി ക്ഷണിച്ചു. ഊണിനായിരുന്ന അദ്ദേഹത്തിന് ആദ്യം ഇഞ്ചി കറി വിളമ്പിയശേഷം,അതിഥികൾ ക്ക് ഞങ്ങൾ 111 കാറികളാണ് വി ളമ്പാറുള്ളത്,അതുകൊണ്ട് ഞങ്ങളെ അതിന് അനുവദിച്ചാലും എന്നുപറഞ്ഞു ഹിമ 11കറികൾ കൂടെ വിളമ്പി.ഇഞ്ചി കറിയെ,കറികളുടെ രാജാവ് അല്ലെങ്കിൽ നുറ്
💬 Comments
View all comments