Chapter Title : സാമ്രാട്ട് 6 [Suresh]
വിശാലമായ പാടശേഖരം കഴിയാൻ രണ്ടര നാഴികയിൽ കൂടുതൽ വേണമെന്നതിനാൽ കുതിര പുറത്ത് കൈ പിണച്ചു കഴുത്തിൽ തലവെച്ചു മയങ്ങാൻ സിംഗം പണ്ടാരം തീരുമാനിച്ചു. ഇത് മനസിലാക്കിയ കൺമഷി തന്റെ തല പരമാവധി അനക്കാതെ വേഗം കുറക്കാതെ തന്നെ പാഞ്ഞുകൊണ്ടിരുന്നു.
ഉദ്ദേശം രണ്ടര നാഴിക ആയപ്പോൾ കണ്മഷി ചിനച്ചു പണ്ടാരം കണ്ണുതുറന്നു ചുറ്റും നോക്കി വഴി തിട്ടപ്പെടുത്തി കുതിരയുടെ വേഗം കുറച്ച് മുൻപോട്ട് പോയി ഇനി ഉള്ളത് ചന്ന പട്ടണ വീഥി പിന്നെ ചെന്നപ്പട്ടണത്തിലെ കനക വീഥി എന്ന ചന്തയാണ്.
ഈ വീഥി പേര് പോലെ പ്രസിദ്ധമായ വ്യാപാര കേന്ദ്രമായിരുന്നു കനക വീഥിയിലെ കാഴ്ചകൾ വളരെ രസകരമാണ്, പല രാജ്യങ്ങളിൽ നിന്നും ഉള്ള വ്യാവരികൾ ഇവിടെ കച്ചവടത്തിന് എത്താറുണ്ട് അതിനാൽ തിരക്ക് കൂടുതലായിരിക്കും അതുകൊണ്ട് കനകാവീഥിയിൽക്കുടെ സഅവദാനം വേണം പോകുവാൻ.
തിരക്ക് കുടുതലായതുകൊണ്ട് സിംഗം കനക വീഥി ഒഴുവാക്കി ചെറിയ വീഥി എന്ന പുഷ്പചന്തയിലൂടെ ആണ് പോകാൻ തീരുമാനിച്ചത്. നല്ല സുഗന്ധമുള്ള പൂക്കൾ വിൽക്കാൻ വചിരിക്കുന്നതിനാൽ വളരെ മനോഹരണവും സുന്ദരവുമായ വീഥിയിലൂടെ കൺമഷി സന്തോഷത്തോടെ മുൻപോട്ട് പോയി.
ചെറിയ വീഥി കഴിഞ്ഞാൽ ഉടനെ ഉദ്ദേശം രണ്ട് നാഴിക കുത്തനെയുള്ള കുന്നുകളിലൂടെയാണ് യാത്ര അതുക്കഴിഞ്ഞാൽ മുന്ന് നാഴികയിൽ ചെന്നപ്പട്ടണത്തിന്റെ അതിർത്തി കഴിഞ്ഞു ആരണ്യപുര രാജ്യത്തിലെ കാപാലി പൂരത്തിന്റെ തൊട്ടടുത്ത പ്രദേശമായ സുന്ദരിഗ്രാമം ആണ് അതുകഴിഞ്ഞാൽ കാപാലി പുരത്തിന്റ കവാടമാണ്.
സാധാരണ ഗതിയിൽ ചെന്നപ്പട്ടണ വീഥിയിൽ കച്ചവടം ബഹുകേമമാണ് വ്യാപാരികൾക്ക് നല്ല സംരക്ഷണമാണ് ഉള്ളത് ആകയാൽ വ്യാപാരികൾ സന്തോഷത്തോടെ കച്ചവടം ചെയ്തു മടങ്ങുക.
അങ്ങനെ കുതിരപ്പുറത്തു പോകുമ്പോൾ ആണ് അസാധാരമായി എന്തോ
💬 Comments
View all comments