Chapter Title : സാമ്രാട്ട് 6 [Suresh]
വസ്ത്രം എടുത്തു ധരിക്കാൻ നോക്കിയപ്പോൾ ആണ് തന്റെ ദൂത വേഷം സഞ്ചിയിൽ കാണാനില്ല എന്ന സത്യം അയാൾ അറിഞ്ഞത് .
****************************************
കുറച്ച് സമയം മുൻപ്
ശിങ്കിടികളിലൊരാൾ വേഗം ബോധരഹിതന്റെ മുഖത്തു വെള്ളം തളിച്ചു അയ്യാൾ വേദയോടെ കണ്ണുതുറന്നു.അവൻ ഇവിടുത്തുകാരനല്ല വിടര്തവനെ നമ്മുടെ എല്ലാ ശക്തിയും ഉപയോഗിക്കുക. ഇത്രയും പറഞ്ഞു അയ്യാൾ വേദനയിൽ പുളഞ്ഞു തന്റെ നുറുങ്ങിയ കൈ അനക്കാൻ ശ്രമിച്ച അയ്യാൾ വീണ്ടും ബോധരഹിതനായി.
ശിങ്കിടികൾ നാലുഭാഗത്തേക്കും പാഞ്ഞു അയ്യാൾ വേദവർണ്ണൻ എന്ന കനകവീഥിയുടെ പരിരക്ഷക പടയാളികളുടെ നേതാവ് ആയിരുന്നു. അയ്യാൾ പതിവായി വേഷം മാറി ഊര് ചുറ്റുന്ന പതിവുണ്ടായിരുന്നു. അഹങ്കാരി ആയതിനാൽ പലരോടും അയ്യാൾ ശണ്ട്ക്ക് പോകുന്നത് പതിവായിരുന്നു. വലിയ യോദ്ധാവായതിനാലാണ് അയ്യാളെ ആരും എതിർക്കാതിരുന്നത് മാത്രമല്ല അയാളുടെ വീഥിയിലെ പിടിപാട് കാരണം അയാളെ എതിർക്കുക എന്നത് കഷ്ടമായിരുന്നു.
അങ്ങനെയുള്ള ഒരാളെയാണ് പണ്ടാരം നന്നായി സൽക്കരിച്ചത്.
അയ്യാളുടെ ശിങ്കിടികൾ ഉടൻ തന്നെ സന്ദേശങ്ങൾ നാന ഭാഗത്തേക്കും പായിച്ചു സന്ദേശം ഇങ്ങനെ ആയിരുന്നു .
"കനക വീഥിയിൽ അതിക്രമിച്ചു കടന്നു പടയാളികളുടെ നേതാവിനെ ഒരു കാരണവും ഇല്ലാതെ അക്രമിച് കൊള്ളചെയ്തിരിക്കുന്നു. ആക്രമി കാഴ്ച്ചയിൽ ആജാനുബാഹുവും കളരി മർമ്മ കലയും അറിയുന്ന ആളാണ് അയ്യാൾ കറുത്ത കുതിരയിലാണ് യാത്ര ചെയ്യുന്നത് "
ചന്ന പട്ടണത്തിൽ ദൂതുകൾ വളരെ വേഗമാണ് കൈമാറ്റം ചെയ്യപ്പെടുക അതിനുള്ള കാരണം ചന്ന പട്ടണത്തിന്റെ ഭൂപ്രകൃതിയാണ്.
ചന്ന പട്ടണത്തിന്റ ഭൂരി ഭാഗവും കുന്നുകൾ നിറഞ്ഞ തട്ടുകളായ പ്രദേശമംന് പിന്നെ ദാരാളം നദികളും ചെങ്കുത്തായി ഒഴുകുന്നവയാണ്. ഈ പ്രതേകത അവരെ വളരെ വേഗം സന്ദേശം അയക്കാൻ
💬 Comments
View all comments