Chapter Title : സാമ്രാട്ട് 6 [Suresh]
സമതലത്തിലേക്ക് അയച്ചിരിക്കുന്നു ദൂത് എടുത്ത് തീരുമാനം ഇടുമ്പോഴേക്കും അതിർത്തി കടക്കാം എന്ന ആത്മവിശ്വാസം സിംഗം പണ്ടാരത്തിനുണ്ടായിരുന്നു. ഒരേ ഒരു കാര്യം തിരിച്ചു പോകുമ്പോൾ ആർക്കും ഒരു സംശയവും ഉണ്ടാകാതെ തന്നെ പോകണം എന്ന് മാത്രം.
ഒരു തുണി കച്ചവടക്കാരനെ പോലെ സിംഗം പണ്ടാരം കുതിരയെ ഓടിച്ചു ചെറിയപ്പട്ടണ വീഥിയിലെ കടകളിൽ കയറി ഇറങ്ങി മുൻപോട്ടു നീങ്ങി അവിടെ തടിച്ചു കൂടിയ ഒരു പട്ടാളക്കാരനും ഒരു വിധ സംശയവും ഇല്ലാതെ.
ഇതിനിടയിൽ സഘട്ടനആം നടന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു കച്ചവടക്കാരാണ് സിങ്കത്തെ മനസിലായി അയ്യാൾ സിങ്കത്തെ തന്റെ കടയിലേക്ക് വിളിച്ചു അവിടുത്തെ സ്ഥിതികൾ പറഞ്ഞു കൊടുക്കുകയും, താങ്കൾ ചെയ്തത് വളരെ നന്നായി എന്നറിയിക്കുകയും ചെയ്തു.
അതിൽ നിന്നും സിംഗം ഒരു കാര്യം കുടി മനസിലാക്കി കച്ചവടക്കാർക്കും നാട്ടുകാർക്കും വേദവർണ്ണനിൽ അത്ര താല്പര്യം ഇല്ല എന്നതു.
ഒരു രാജ സേവകനാകയാൽ കാവലാളുകൾക്കു ഉത്തരവ് നിറവേറ്റേണ്ടതിനാൽ തന്നെ അവർ വേട്ടയാടുമെന്ന സത്യം സിംഗം മനസിലാക്കി. അത് മത്രമല്ല കച്ചവടക്കാരനിൽ നിന്നും വ്യാജ ദൂത് കളാണ് അയക്കപെട്ടതെന്നും സിംഗം മനസിലാക്കി. കച്ചവടക്കാരനിൽ നിന്ന്നും തനിക്കു ഒരു കഴുതയെ വേണം എന്നും തന്റെ കുതിരയെ ചെറിയ പട്ടണ വേദിയുടെ തുടക്കത്തിൽ എത്തിച്ചു തരണം എന്നും സിംഗം അഭ്യർത്ഥിച്ചു.
ഇതിൻ പ്രകാരം കഴുത പുറത്തു തുണിവെച്ചു സിംഗം പട്ടണ വീഥി താണ്ടി പുറത്ത് എത്തുന്നതിനു മുൻപേ തന്നെ കണ്മഷിയെ വ്യാപാരി പട്ടണത്തിന്റെ വെളിയിൽ എത്തിച്ചിരുന്നു.
തന്റെ കയ്യിലുണ്ടായിരുന്ന തുണി ഭാണ്ഡം വ്യാപാരിക്കു പാരിദോഷമായി കൊടുത്തു സിംഗം അവിടെനിന്നും കുതിരപ്പുറത്തു കയറി യാത്ര തുടർന്ന്. തന്റെ തിടുക്കം
💬 Comments
View all comments