0%

Chapter Title : സാംസൻ 1 [Eros - God of Lust]

Author : Erosgol Read All Parts 3272

എന്നെയും അറിയാതെ എന്റെ നീരസം പ്രകടമായതും ഞാൻ ഞെട്ടി പോയി. കൂടുതലായി എന്റെ നാവീന്ന് വീഴാതിരിക്കാൻ എന്റെ നാവിനെ ഞാൻ കടിച്ചു പിടിച്ചു.

ജൂലി പെട്ടന്ന് സങ്കടത്തിൽ എന്നെ വെട്ടി തിരിഞ്ഞു നോക്കി. കണ്ണുനീരും ഒലിച്ചിറങ്ങാൻ തുടങ്ങിയിരുന്നു. എനിക്കും പെട്ടന്ന് സങ്കടമുണ്ടായി.

“അയ്യോടി.... എന്റെ പുന്നാര ഭാര്യ കരയുവാന്നോ!?” തിടുക്കപ്പെട്ടെഴുന്നേറ്റ് അവളെ തോളില്‍ പിടിച്ചു, എന്നിട്ട് സമാധാനിപ്പിക്കാൻ ഞാനൊരു ശ്രമം നടത്തി.

“വേണ്ട, എന്നെ തൊടണ്ട..., ഒന്നും പറയണ്ട..! അവളെന്റെ കൈ തട്ടി മാറ്റി.” എല്ലാമറിഞ്ഞു വച്ചിട്ട് ഇങ്ങനെ കുറ്റപ്പെടുത്താൻ സാമേട്ടന് മനസ്സു വന്നല്ലോ!?” അവൾ കരഞ്ഞുകൊണ്ട് റൂമിൽ നിന്നും ഇറങ്ങിയോടി.

അതുകണ്ട് എനിക്ക് നല്ല വിഷമം തോന്നിയതും എന്റെ നെറ്റിത്തടം ഞാൻ ഉഴിഞ്ഞു.

ജനിച്ചത് മുതലേ അവള്‍ക്ക് ചെറിയ ആസ്ത്മ കാരണം ശ്വാസതടസ്സം ഉണ്ടായിരുന്നാണ്. അത്ര വലിയ പ്രശ്‌നമില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നത്രെ.

പക്ഷേ ഞങ്ങടെ വിവാഹ ശേഷമാണ് അവളുടെ അസുഖം അത്ര ചെറുതല്ലെന്ന സത്യം മനസ്സിലായത് : ഞങ്ങൾ സെക്സ് ചെയ്യാൻ തുടങ്ങിയതും അവള്‍ക്ക് ശ്വാസം കിട്ടാതെ പിടഞ്ഞ് എന്നെ തള്ളിമാറ്റി നല്ലോണം കിതച്ചു കൊണ്ട് ജൂലി കരയുമായിരുന്നു.

ആദ്യമായി അവളുടെ വെപ്രാളവും പരാക്രമവും കണ്ട ഞാന്‍ ശെരിക്കും പേടിച്ചു പോയിരുന്നു. പക്ഷേ കുറച്ചു കഴിഞ്ഞ് അവൾ നോര്‍മല്‍ ആകുകയും ചെയ്യുമായിരുന്നു.

“എനിക്ക് സെക്സ് പറ്റുന്നില്ല, സാമേട്ടാ. ഞാൻ ശ്വാസം മുട്ടി ചത്തു പോകും.” ഇത്രയും വാക്കുകളെ ആവര്‍ത്തിച്ചു പറഞ്ഞു കരഞ്ഞുകൊണ്ട് അവസാനം അവള്‍ ഉറങ്ങി പോകുമായിരുന്നു.

ചിലപ്പൊ സെക്സിനെ കുറിച്ചുള്ള ഭയം കാരണമാണ് അവള്‍ക്കിങ്ങനെ സംഭവിച്ചതെന്നാണ് ഞാൻ കരുതിയിരുന്നത്.

പക്ഷേ ഒരു മാസം കഴിഞ്ഞിട്ടും അവള്‍ക്ക് മാറ്റം ഉണ്ടായില്ല. അതുകൊണ്ട്‌ അവള്‍ക്ക് വേറെ എന്തോ പ്രശ്നം ഉണ്ടെന്നു ഞാൻ സംശയിച്ചു. ഉടനെ അവളെ നല്ലോരു ഹോസ്പിറ്റലിൽ ഞാൻ കൊണ്ടുപോയി.

ഒരു ഫുൾ ചെക്കപ്പിനു ശേഷം അവള്‍ക്ക് ആസ്ത്മ അല്ലെന്ന് തെളിഞ്ഞു — പക്ഷേ അവള്‍ടെ ഹൃദയത്തിലെ മൂന്ന്‌ വാൽവുകൾ കാര്യമായി പ്രവര്‍ത്തിക്കുന്നില്ല എന്നും, ഹൃദയത്തിൽ ചെറിയൊരു സുഷിരം ഉണ്ടെന്നും കണ്ടെത്തിയപ്പോൾ ഞങ്ങൾ എല്ലാവരും തകർത്തു പോയിരുന്നു.

പക്ഷേ അവള്‍ക്ക് ആകെ പത്തോ പന്ത്രണ്ടോ വര്‍ഷത്തിന്‍റെ ആയുസ്സ് കുറയും, എന്നാൽ ചികിത്സയിലൂടെ വലിയ പ്രശ്നം കൂടാതെ ജൂലിക്ക് ജീവിക്കാൻ കഴിയുമെന്നു ഡോക്ടര്‍ ഉറപ്പു തന്നതും, ഉടന്തന്നെ ജൂലിയുടെ ട്രീറ്റ്മെൻറ്റും ആരംഭിച്ചു.

ജൂലിക്ക് വേറെ ഒരു പ്രശ്നം കൂടി ഉണ്ടായിരുന്നു : എത്ര ഡോസ് കുറഞ്ഞ ഇംഗ്ലീഷ് മരുന്നുകള്‍ കഴിച്ചാലും അവളുടെ

💬 Comments

View all comments