Chapter Title : സാംസൻ 1 [Eros - God of Lust]
അവൾടെ തുടയിൽ എന്റെ ഇടതു കൈ വച്ചതും ടേബിളിന് അടിയിലൂടെ ആ കൈയിൽ അവളൊരു നുള്ളും തന്നു.
ഞാൻ പെട്ടന്ന് കൈയെടുത്ത് മാറ്റിയെങ്കിലും ജൂലി എന്റെ കൈ എടുത്ത് അവളുടെ തുടയിൽ തന്നെ വച്ചു.
കൈ അവിടെ വച്ചു കൊണ്ട് തന്നെ ഇടിയപ്പവും ഇറച്ചിയും ഞാൻ കഴിച്ചു. കഴിച്ച ശേഷം ഞങ്ങൾ എല്ലാവരും സിറ്റൗട്ടിലെ മാര്‍ബിള്‍ തറയിലാണ് പോയിരുന്നത്.
“വിനില മോളെ..!” അമ്മായി അവളെ വിളിച്ചു, “നിന്റെ വീട്ടില്‍ ഇപ്പൊ നീയും സുമി മോളും മാത്രമല്ലെയുള്ളു... എന്നാപ്പിന്നെ നിന്റെ അച്ഛനും അമ്മയും തിരികെ വരുന്നത് വരെ നിങ്ങള്‍ക്ക് ഇവിടെതന്നെ നിന്നൂടേ..?” എന്റെ അമ്മായി വിനിലയോട് ചോദിച്ചു.
“വേണ്ട ആന്റി. ഒരുപാട് ദിവസം ആളില്ലാതെ കുടുംബ വീട് ഒഴിഞ്ഞു കിടക്കുന്നത് ശരിയല്ല. പിന്നെ മോൾക്ക് സ്കൂളിൽ പോണം, സ്കൂൾ ബസ് അവിടെയല്ലേ വരുന്നത്. എനിക്ക് പിന്നെ ഇങ്ങോട്ട് വരണമെങ്കിൽ സാമിനേ എപ്പോ വിളിച്ചാലും അവനെന്നെ ഇങ്ങോട്ട് കൊണ്ട് വരികയും ചെയ്യും.”
“ശരി നിന്റെ ഇഷ്ട്ടം പോലെ ചെയ്യ്.” അമ്മായി അക്കാര്യം വിട്ടു.
അതുകഴിഞ്ഞ് സ്ത്രീകൾ എന്തൊക്കെയോ ചർച്ച തുടങ്ങിയതും ഞാൻ അല്‍പ്പം മാറി തറയില്‍ തന്നെ നിവര്‍ന്നു കിടന്നു.
കുറെ കഴിഞ്ഞ് ചെറിയൊരു മയക്കത്തിലേക്ക് ഞാൻ ആണ്ടതും ആരോ എന്റെ തല പൊക്കി മടിയില്‍ കിടത്തിയത് ഞാൻ അറിഞ്ഞു. എന്റെ ഭാര്യയുടെ അനിയത്തി ആണെന്ന് എനിക്കറിയാം. കണ്ണ് തുറക്കാതെ ഞാൻ പുഞ്ചിരിച്ചു.
മടിയില്‍ മലര്‍ന്നു കിടക്കാന്‍ ഒരു സുഖം തോന്നാത്തത് കൊണ്ട് ഞാൻ ചെരിഞ്ഞതും ഉൾതുടയിലേ മാര്‍ദ്ദവം എന്റെ മുഖമറിഞ്ഞു.
ആ ചെറിയ കാര്യം പോലും പെട്ടന്ന് എന്റെ
💬 Comments
View all comments