0%

Chapter Title : സാംസൻ 1 [Eros - God of Lust]

Author : Erosgol Read All Parts 3451

നോക്കി തന്നെ കുറ്റപ്പെടുത്തി.

അതുകേട്ട് എനിക്ക് ദേഷ്യമാണ് വന്നത്.

“എത്ര പെണ്ണിനെ ഞാൻ പിടിച്ചതാ നി കണ്ടത്..? ഞാൻ കാരണം സ്ത്രീകള്‍ക്ക് ജീവിക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ നിന്നോട് കുറ്റം പറഞ്ഞോ?” കലിയിൽ ഞാൻ ചോദിച്ചു.

“ഓഹ്.. അവന്റെയൊരു ദേഷ്യം...!!” വിനില ചൂടായി. “കഴിഞ്ഞ രാത്രി നീയെന്നേക്കേറി പിടിച്ചില്ലേടാ, തെണ്ടി...?” ദേഷ്യപ്പെട്ട് എന്റെ തുടയിൽ അവള്‍ അടിച്ചതും ഞാൻ ലജ്ജിച്ചു തല താഴ്ത്തി.

“എടാ....” അല്‍പ്പം കഴിഞ്ഞ് ദേഷ്യം മാറിയതും അവള്‍ സ്നേഹത്തോടെ വിളിച്ചു. “ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കും. പക്ഷേ നമ്മൾ അല്ലേ അതൊക്കെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കേണ്ടത്..? ചിലപ്പോ രണ്ടോ മൂന്നോ ദിവസം നിന്റെ കൂടെ അവള്‍ കിടന്നില്ലെന്നിരിക്കും.. പക്ഷേ അതുകഴിഞ്ഞു വരുന്ന പത്ത് ദിവസവും തുടർച്ചയായി അവൾക്ക് നിന്റെ കൂടെ കിടക്കാന്‍ കഴിഞ്ഞെന്നുമിരിക്കും.”

കാര്യമറിയാതേയുള്ള അവളുടെ ഉപദേശവും.. എന്നെ ആശ്വസിപ്പിക്കാനുള്ള ശ്രമവും കേട്ട് ഞാൻ ഉറക്കെ ചിരിച്ചു പോയി.

ഉടനെ ഒരു ചമ്മലും നാണവും അവള്‍ക്കുണ്ടായി. അതോടെ ദേഷ്യത്തില്‍ അവളെന്നെ നുള്ളി.

“എടി കഴുതെ..!!” ചിരിച്ചുകൊണ്ട് ഞാൻ വിളിച്ചതും അവൾ ചുണ്ട് കോട്ടി. “എന്തറിഞ്ഞു കൊണ്ടാ ഇങ്ങനെയൊക്കെ നി ഉപദേശിക്കുന്നത്..?” ഞാൻ ചോദിച്ചതും അവള്‍ പുരികം ചുളിച്ചു. “ഞങ്ങളുടെ ശരിക്കുള്ള പ്രശ്നം എന്താണെന്ന് ജൂലി നിന്നോട് വ്യക്തമായി പറഞ്ഞുവോ..?”

“തൊട്ടും തൊടാതെയും ജൂലി ചില കാര്യങ്ങളെ പറഞ്ഞതില്‍ നിന്നും നിങ്ങള്‍ക്ക് ലൈംഗീക പ്രശ്നങ്ങൾ ആണെന്ന് ഞാൻ  മനസ്സിലാക്കി.”

“എന്തു ലൈംഗീക പ്രശ്നങ്ങൾ ഉണ്ടെന്നാ നി മനസ്സിലാക്കിയത്?” കൗതുകത്തോടെ ഞാൻ ചോദിച്ചു.

“ചിലപ്പോഴൊക്കെ നിന്റെ കൂടെ അവള്‍ക്ക് സഹകരിക്കാന്‍ കഴിയുന്നില്ല എന്നാണ്‌ മനസ്സിലായത്. അവള്‍ സഹകരിക്കാത്തത് നിനക്ക് ഇഷ്ട്ടപെടുന്നില്ലെന്ന് ഞാൻ ഊഹിക്കുകയും ചെയ്തു.” അങ്ങനെ അവൾ പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു.

കുറെ നേരത്തേക്ക് എന്റെ ചിരി നീണ്ടത് കൊണ്ട്‌ ദേഷ്യത്തില്‍ അവള്‍ ഒരടി കൂടി തുടയിൽ തന്നു. അതോടെ എന്റെ ചിരി മതിയാക്കി ഞാൻ അവളെ നോക്കി.

“നിന്റെ എല്ലാ ഊഹങ്ങളും തെറ്റിപ്പോയി.” ഞാൻ പിന്നെയും ചിരിച്ചു. “നി ഒരു ഡിറ്റക്ടീവ് ആകാത്തത് ഭാഗ്യം... ആയിരുന്നെങ്കില്‍, കുറ്റം ചെയ്തവനെ രക്ഷിച്ചിട്ട് നോക്കി നിന്നവന് ശിക്ഷയും വാങ്ങി കൊടുക്കുമായിരുന്നു.”

എന്റെ

💬 Comments

View all comments