0%

Chapter Title : സാംസൻ 1 [Eros - God of Lust]

Author : Erosgol Read All Parts 3510

ഉണ്ടായിരുന്നു, അല്ലേ.” വിടര്‍ന്ന കണ്ണുകളോടെ ഞാൻ ചോദിച്ചതും അവള്‍ ചിരിച്ചു.

“ചെറുപ്പം തൊട്ടേ നമ്മള്‍ ഒരുമിച്ച് തന്നെയല്ലേ വളര്‍ന്നത്..? പണ്ടു തൊട്ടേ നമ്മൾ പ്രണയത്തിൽ ആയിരുന്നു എന്നത് നിനക്കറിയില്ലേ, കള്ളാ...!?” വിനില ചോദിച്ചതും ഞാൻ കുസൃതിയോടെ ചിരിച്ചു. “അപ്പോ പിന്നെ അത്ര പെട്ടന്ന് നമുക്ക് പരസ്പരം വിട്ടുമാറാൻ കഴിയുമോ?” അവള്‍ ചിരിച്ചുകൊണ്ട് കവിളിൽ പതിയെ കടിച്ചു. ഞാനും ചിരിച്ചു.

അതുകഴിഞ്ഞ് ഞങ്ങൾ എഴുനേറ്റ് ഫ്രെഷായി വസ്ത്രങ്ങൾ അണിഞ്ഞു. ശേഷം ഞങ്ങൾ ഹാളില്‍ വന്നിരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞതും വീട്ടിനു പുറത്തു നിന്നും സുമി മോൾടെ സ്കൂൾ ബസ് വന്നതിന്റെ ഒച്ച കേട്ടു. ഞങ്ങൾ ഒരുമിച്ച് സമയം നോക്കി, 12:30 ആയിരുന്നു.

ഉടനെ വിനില ചെന്ന് വാതിൽ തുറന്നു. ഞാനും അവളുടെ കൂടെ നടയില്‍ പോയി നിന്നു.

ഗേറ്റില്‍ വച്ച് തന്നെ സുമി എന്നെ കണ്ടതും സന്തോഷത്തോടെ അവള്‍ ചിരിച്ചു കൊണ്ട്‌ ഗേറ്റിനെ അടച്ച ശേഷം ഓടിവന്നു. ഞാനും ചിരിച്ചുകൊണ്ട് മുട്ടുകുത്തി അവിടെതന്നെ നിന്നതും പകുതി വഴിക്ക് തന്നെ ബാഗിനെ കളഞ്ഞിട്ട് അവള്‍ വേഗത്തിൽ ഓടിവന്ന് എന്നെ കെട്ടിപിടിച്ചു.

“എടി കാന്താരി..!!” വിനില അസൂയയോടെ വിളിച്ചു. “മമ്മിയെ നിനക്ക് വേണ്ട, അല്ലേ..!?” അവള്‍ എളിയിൽ രണ്ടു കൈയും കൊടുത്തിട്ട് മോളെ നോക്കി ചോദിച്ചു.

ഉടനെ സുമി എന്റെ കഴുത്തിൽ കെട്ടിപിടിച്ചു കൊണ്ട്‌ ചുണ്ട് കോട്ടി.

“മമ്മി എപ്പോഴും എന്റെ കൂടെ ഉണ്ടല്ലോ. അങ്കിളെ ഞാൻ വല്ലപ്പോഴും അല്ലേ കാണുന്നേ..?” അവള്‍ ചിണുങ്ങി.

ഉടനെ ഞാനും വിനിലയും ചിരിച്ചു.

“ഈ പ്രായത്തിലെ നി ബുദ്ധിപൂര്‍വം സംസാരിക്കാന്‍ പഠിച്ചു, അല്ലേ..?” വിനില തല മെല്ലെ കുലുക്കി.

ഞാൻ സുമിയെ തൂകിയെടുത്തുകൊണ്ട് എഴുനേറ്റ് നിന്നതും വിനില എന്റെ തോളില്‍ പിടിച്ചു കൊണ്ട്‌ സുമി മോൾക്ക് ഉമ്മ കൊടുത്തു.

“അങ്കിളിനും ഉമ്മ കൊടുക്ക് മമ്മി...!!” സുമി പറഞ്ഞതും ഞങ്ങൾ രണ്ടുപേരും ഒരുപോലെ അന്തംവിട്ടു നിന്നു.

“കൊടുക്ക് മമ്മി, നമ്മുടെ അങ്കിളല്ലേ...” സുമി അവളുടെ കൊഞ്ചല്‍ മാറാത്ത സ്വരത്തില്‍ പറഞ്ഞു.

ഉടനെ വിനില എന്റെ കവിളത്ത് ഉമ്മ വച്ചിട്ട് നാണത്തോടെ അല്‍പ്പം മാറി നിന്നു.

“അങ്കിളും മമ്മിക്ക്

💬 Comments

View all comments