Chapter Title : സാംസൻ 1 [Eros - God of Lust]
അടുപ്പിച്ചു. ഞാനും കെട്ടിപിടിച്ചു കൊണ്ട് അവളുടെ ചുണ്ടില്‍ തന്നെ ഉമ്മ കൊടുത്ത ശേഷം അവളെ വിട്ടു.
എന്നിട്ട് ഞാൻ അവളുടെ കവിളിലും ചുംബിച്ചു.
അന്നേരം ബാഗും എടുത്തുകൊണ്ട് തിരിഞ്ഞ സുമി ഞാൻ ഉമ്മ കൊടുത്തത് കണ്ടിട്ട് ചിരിച്ചു.
“എന്ന ശെരി, ഞാൻ ഇറങ്ങട്ടെ...?” ഞാൻ വിനിലയോട് ചോദിച്ചു
“വേണ്ട, അങ്കിള്‍ പിന്നേ പോയാ മതി...!!” സുമി ഓടിവന്ന് എന്റെ കൈ പിടിച്ചു കൊണ്ട് ചിണുങ്ങി.
“അങ്കിളിന് കുറച് ജോലിയുണ്ട് മോളെ.” അവള്‍ക്ക് ഒരു ഉമ്മ കൊടുത്തിട്ട് ഞാൻ പറഞ്ഞതും അവള്‍ ചുണ്ട് കോട്ടി നിന്നു.
“എടാ നി കഴിച്ചിട്ട് പോയാ മതി...!” വിനില നിര്‍ബന്ധപൂര്‍വ്വം പറഞ്ഞതും ഞാൻ സമ്മതിച്ചു.
കഴിച്ച ശേഷം സുമി മോൾക്ക് ഒരു ഉമ്മയും കൊടുത്തിട്ട് ഞാൻ ഇറങ്ങി.
(തുടരും)
💬 Comments
View all comments