സാംസൻ 10 [Eros - God of Lust] [Climax]
📝 Ongoing
👁 1568475 views ❤ 851 likes 💬 1 comments
സാംസൻ 10
Samson Part 10 | Author : Eros - God of Lust
[ Previous Part ] [ www.kkstories.com ]
അന്നേരം എന്റെ മൊബൈൽ അടിക്കുന്നത് കേട്ട് ഞാൻ ചാടി എഴുനേറ്റ് നോക്കി.
ദേവി ആണെന്ന് കണ്ടു ഞാൻ അന്തിച്ചു.
വെപ്രാളത്തോടെ ഞാൻ കോൾ അറ്റൻഡ് ചെയ്ത് കാതില്‍ വച്ചു.
“നിന്നെ വിളിക്കാൻ പാടില്ല എന്നല്ലേ നീ പറഞ്ഞത്...? പിന്നെ എന്തുപറ്റി...?!” ആകാംഷയോടെ ഞാൻ ചോദിച്ചതും ദേവിയുടെ മണി കിലുക്കം പോലത്തെ ചിരി കേട്ടു.
“സാമേട്ടൻ എന്നെ വിളിക്കരുത് എന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ ഞാൻ ചേട്ടനെ വിളിക്കില്ല എന്നൊന്നും പറഞ്ഞില്ലല്ലോ...!” അവള്‍ കുസൃതിയോടെ പറഞ്ഞു ചിരിച്ചു. “പിന്നേ എനിക്ക് ഇഷ്ടമുള്ള ദിവസവും സമയത്തും ഞാൻ ചേട്ടനെ വിളിക്കും. എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ ചേട്ടനോട് സംസാരിക്കും. എന്തേ, ഇഷ്ട്ടക്കുറവ് വല്ലതുമുണ്ടോ..?” ചിരിച്ചു കൊണ്ട് അവള്‍ ചോദിച്ചു.
“എന്ത് ഇഷ്ടക്കുറവ്..?ഇഷ്ടക്കുറവൊന്നും എനിക്കില്ല.” ഞാനും ഒരു ചിരിയോടെ മറുപടി കൊടുത്തു.
എന്നാൽ അപ്പുറത്ത് നിന്നും ശബ്ദം ഒന്നും കേള്‍ക്കാതെ വന്നപ്പോൾ ഞാൻ ചോദിച്ചു, “വെറുതെ വിളിച്ചതാണോ..?”
“അല്ല. അമ്മയ്ക്ക് എപ്പോഴും ചേട്ടനെ കുറിച്ചാണ് സംസാരം. അതുകൊണ്ട് അമ്മയെ കാണാനും സംസാരിക്കാനും ശനിയാഴ്ച രാവിലെ ചേട്ടൻ ഇങ്ങോട്ട് വരണം.” ദേവി മടിച്ചു മടിച്ച് പറഞ്ഞു. “പിന്നെ ചേട്ടൻ ഒറ്റക്ക് വന്നാൽ മതി, ട്ടോ...” ദേവി ആജ്ഞാപിച്ചു.
ശേഷം എനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കൂ
💬 Comments
View all comments