0%

Chapter Title : സാംസൻ 2 [Eros - God of Lust]

Author : Erosgol Read All Parts 4151

വച്ച് വേഗത്തിൽ നടന്നു പോയി.

സനല്‍ അവളുടെ ചന്തിയിൽ തന്നെ കുറെ നേരം നോക്കി നിന്നു. അന്നേരം എനിക്ക് പരിചയമുള്ള ആറ് പയ്യന്മാർ കൂടി വന്ന്  എന്റെ ബൈക്കിനെ വളഞ്ഞു നിന്നിട്ട് പുഞ്ചിരിച്ചു. ഞാനും പുഞ്ചിരിച്ചു.

“എന്നെ തല്ലാനായി വളഞ്ഞു നില്‍ക്കുന്നത് പോലെയാണല്ലൊ നിങ്ങടെയൊക്കെ നില്‍പ്പ്..!?” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. “ഇനി ശെരിക്കും അതുതന്നെയാണ് നിങ്ങടെ പ്ലാൻ..?” ഞാൻ തമാശയ്ക്ക് ചോദിച്ചു.

“എന്റെ സാമേട്ടാ..., നിങ്ങൾ ഇവിടെ എത്ര പോപ്പുലർ ആണെന്ന കാര്യം വല്ലതും അറിയുന്നുണ്ടോ? അതും പെണ്‍കുട്ടികൾക്കിടയിൽ..?” വെളുത്ത് പൊക്കമുള്ള രതീഷ് ചോദിച്ചു.

ഞാൻ ആശ്ചര്യത്തോടെ അവന്മാരെ മാറിയും തിരിഞ്ഞും നോക്കി. അവർ കാര്യമായി തന്നെയാ പറഞ്ഞതെന്ന് മനസ്സിലായതും ഞാൻ തല ചൊറിഞ്ഞു.

“ഇവിടെ ചേട്ടനെ ആരെങ്കിലും തല്ലിയാൽ, ഒരു പെണ്‍പട തന്നെ സ്വരൂപിക്കും. അതുകൊണ്ട്‌ ചേട്ടനെ തല്ലാന്‍ ആഗ്രഹിക്കുന്ന ചിലരൊക്കെ ക്യാമ്പസില്‍ ഉണ്ടെങ്കിലും ഒരിക്കലും മുതിരില്ല.” സനല്‍ പൊട്ടിച്ചിരിച്ചു കൊണ്ട്‌ പറഞ്ഞു.

അവന്‍ പറഞ്ഞത് എനിക്ക് സുഖിച്ചെങ്കിലും.., എന്നെ ഡിഫന്‍ഡ് ചെയ്യാൻ ഇവിടെ പെൺകുട്ടികൾ ഉണ്ടെന്ന് കേട്ട് കൂടുതൽ അത്ഭുതമാണ് തോന്നിയത്‌. ശെരിക്കും വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നി.

പിന്നേ എന്നെ തല്ലാന്‍ ആഗ്രഹമുള്ളവരും ഉണ്ടെന്ന് അറിഞ്ഞ് അല്‍പ്പം അസ്വസ്ഥതയും തോന്നി.

“ശെരി.. ശെരി..., എനിക്ക് പോകാൻ സമയമായി. നമുക്ക് പിന്നെ കാണാം.” ഞാൻ പറഞ്ഞും അവരൊക്കെ എന്നോട് ഓരോന്ന് പറഞ്ഞിട്ട് പിരിഞ്ഞു പോയി.

ഞാൻ നേരെ വിനിലയുടെ വീട്ടിലേക്ക് വിട്ടു.

ഗെയ്റ്റും തുറന്നു അകത്തു കേറി മുറ്റത്ത്‌ കൊണ്ട്‌ ബൈക്കിനെ ഞാൻ നിർത്തി.

വാതിൽ അടച്ചിട്ടിരുന്നു. ഞാൻ ചെന്ന് തുറന്നു നോക്കിയതും പൂട്ടിയിട്ടില്ലെന്ന് മനസ്സിലായി. അകത്തു കേറി ഞാൻ വാതിലിനെ അടച്ചു.

ഹാളില്‍ ആരെയും കണ്ടില്ല. അതുകൊണ്ട്‌ നേരെ വിനിലയുടെ റൂമിലേക്ക് നടന്നു.

റൂം വാതിൽ ചാരി കിടന്നു. മുഴുവനും തുറന്ന് അകത്തേക്ക് നോക്കിയപ്പൊ സുമി ബെഡ്ഡിൽ കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്. പക്ഷേ വിനിലയെ കണ്ടില്ല. എന്നാൽ ബാത്റൂമിൽ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.

“എന്റെ കാന്താരി കുട്ടി ഈ നേരത്ത് ഉറങ്ങുവാന്നോ...?” സുമിയുടെ അടുത്തു പോയിരുന്നു കൊണ്ട്‌ അവളെ തൊട്ടതും അവള്‍ക്ക് പനിക്കുന്ന കാര്യം മനസ്സിലായി.

💬 Comments

View all comments