Chapter Title : സാംസൻ 2 [Eros - God of Lust]
ശീലിച്ചത്. കരയല്ലെ..!!” ഞാൻ ആശ്വസിപ്പിച്ചു.
“ചേട്ടന്റെ ഈ മോൾക്ക് കല്യാണവും വേണ്ട. എനിക്ക് ചേട്ടനെ വിട്ട്.........” പെട്ടന്ന് അവള്‍ ഇല്ലാത്ത ചുമ ഉണ്ടാക്കി ചുമച്ചിട്ട് പറഞ്ഞു, “എനിക്ക് ചേട്ടനും ചേച്ചി യുടെയും കൂടെ തന്നെ അവസാനം വരെ നില്‍ക്കാനാ ഇഷ്ട്ടം. എന്നെ ആര്‍ക്കും കെട്ടിച്ചു കൊടുക്കരുത്, പ്ലീസ്. എനിക്ക് കല്യാണമേ വേണ്ട. എന്റെ സാമേട്ടനെ വിട്ട് എനിക്കെങ്ങും പോകണ്ട.”
(തുടരും)
💬 Comments
View all comments