0%

Chapter Title : സാംസൻ 3 [Eros - God of Lust]

Author : Erosgol Read All Parts 4995

മുപ്പത്തിയെട്ട് വയസ്സായി, സാം.” ആന്റി പെട്ടന്ന് ചിരിച്ചു കൊണ്ട്‌ പറഞ്ഞു.

“ആന്റിയുടെ ഒരു വല്ലാത്ത ഭംഗി തന്നെയാ.... കാണുമ്പോ തന്നെ —” പെട്ടന്ന് ഞാൻ പറയുന്നത് നിര്‍ത്തിയിട്ട് വെറുതെ ഇരുന്നു.

“എന്നെ കാണുമ്പോ...!!??” ആന്റി ആകാംഷയോടെ ചോദിച്ചു.

ഞാൻ പറയാൻ ഒന്ന് മടിച്ചു.

“പറടാ..., ഞാൻ വഴക്കൊന്നും പറയില്ല. സത്യത്തിൽ എന്നോട് നി എന്തു പറഞ്ഞാലും എനിക്ക് ദേഷ്യം തോന്നില്ല. നിനക്ക് എന്തു വേണമെങ്കിലും ധൈര്യമായി എന്നോട് പറയാം. അതൊക്കെ കേള്‍ക്കാന്‍ എനിക്ക് ആഗ്രഹവുമാണ്.” ആന്റി തുറന്നു പറഞ്ഞു.

“എനിക്ക് ആന്‍റിയോട് സംസാരിക്കാൻ ഒത്തിരി ഇഷ്ടമാണ്. പിന്നെ ആന്‍റിയെ കാണുമ്പോ തന്നെ കെട്ടിപിടിച്ചു നിൽക്കാൻ തോന്നി പോകും.”

ഞാൻ പറഞ്ഞത് കേട്ട് ആന്റി ചിരിച്ചു. പക്ഷേ പെട്ടന്ന് ആന്റി അല്‍പ്പം സീരിയസ്സായി എന്നോട് പറഞ്ഞു,

“പിന്നേ സാം.., എന്റെ ഭർത്താവിനെ കുറിച്ച് ഇതുവരെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളോട് പോലും ഞാൻ പറഞ്ഞിട്ടില്ല. നിന്നോട് മാത്രമാണ് എന്റെ എല്ലാ കാര്യങ്ങളും ഞാൻ തുറന്നു പറഞ്ഞിട്ടുള്ളത്. അതുകൊണ്ട്‌ ഇതൊന്നും നി ആരോടും പറയരുത്, നിന്റെ ഭാര്യയോട് പോലും.” ആന്റി ഗൗരവപൂര്‍വ്വം പറഞ്ഞു.

“ഞാൻ ആരോടും പറയില്ല ആന്റി.”

“എടാ... പിന്നെ..., നീയെന്നെ ആന്റി എന്ന് വിളിക്കേണ്ട. നിന്റെ വായിൽ നിന്നും ആ വിളി കേൾക്കുമ്പോ അസ്വസ്ഥത തോന്നുന്നു. എന്നെ നി “ചേച്ചി” എന്ന് വിളിച്ചാല്‍ മതി.”

“ശെരി ചേച്ചി.” ഉടനെ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും ചേച്ചി സന്തോഷത്തോടെ ചിരിച്ചു. മുഖത്ത് ഒരു തൃപ്തിയും കണ്ടു.

“എന്തായാലും ഷസാന എപ്പോഴും എന്നോട് പറയുന്ന കാര്യം സത്യമാണെന്ന് എനിക്ക് തോന്നാറുണ്ട്.” ചേച്ചി പെട്ടന്ന് കൗതുകത്തോടെ എന്നെ നോക്കി.

“എന്തു കാര്യം..? എന്തു സത്യം...?!” ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു.

“നിന്നോട് സംസാരിക്കാൻ തുടങ്ങിയാല്‍ വളരെ പെട്ടന്ന് അടുപ്പം തോന്നി പോകും എന്നും.... നമ്മൾ പോലും അറിയാതെ എല്ലാം മനസ്സ് തുറന്ന് സംസാരിച്ചു പോകുമെന്നും അവള്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ സത്യമാണെന്ന് ചിലപ്പോഴൊക്കെ തോന്നുമായിരുന്നു. പക്ഷേ ഇന്നെനിക്ക് പൂര്‍ണ ബോധ്യമായി.” ചേച്ചി ചിരിച്ചു.

“എന്ത് ബോധ്യമായെന്നാ ചേച്ചി പറയുന്നത്...!!” ഞാൻ കൗതുകത്തോടെ ചോദിച്ചു.

“എന്റെ മനസ്സിലുള്ള

💬 Comments

View all comments