0%

Chapter Title : സാംസൻ 3 [Eros - God of Lust]

Author : Erosgol Read All Parts 8.8K

കുടിച്ചിട്ട് മിണ്ടാതിരുന്നു കഴിച്ചു. അവസാനം എല്ലാവരും കഴിച്ചു കഴിഞ്ഞിട്ട് എഴുനേറ്റു. ഞാൻ കൈയും കഴുകി റൂമിലേക്കും മറ്റുള്ളവർ അടുക്കളയിലേക്ക് എല്ലാം എടുത്തുകൊണ്ടും പോയി.

കുറെ കഴിഞ്ഞ് ജൂലി വന്ന് റൂം പൂട്ടി. പക്ഷേ മരുന്നൊന്നും കഴിക്കാതെയാണ് ബെഡ്ഡിലേക്ക് കേറിയത്.

എന്നിട്ട് എന്നെ അല്‍ഭുതപ്പെടുത്തി കൊണ്ട്‌ അവളുടെ നൈറ്റി ഊരി കളഞ്ഞു. ഒരു ചുവന്ന അടിപ്പാവാടയും ചുവന്ന ബ്രായും കാണിച്ചു കൊണ്ട്‌ ബെഡ്ഡിൽ അന്തിച്ചു കിടക്കുന്ന എന്റെ നേര്‍ക്ക് അവളുടെ മാറിനെ കൊണ്ട് വന്നു. ശേഷം അവളുടെ വലത് ബ്രാ കപ്പ് വലിച്ചു താഴ്ത്തി ആ ഭംഗിയുള്ള പിങ്ക് മുലയെ എന്റെ വായിലേക്ക് വച്ചു തന്നു.

ഒരു നിമിഷം ഞാൻ മടിച്ചു കിടന്നു. പക്ഷേ അവള്‍ എന്റെ തലയെ പിടിച്ചു അടുപ്പിച്ചതും ഞാൻ അവളുടെ മുലയെ ആദ്യം കുറച്ചു നേരം മെല്ലെ പിടിച്ചു ഞെരിച്ചു.

മുല ഞെട്ട് പതിയെ വീർത്തു വന്നതും ഞാൻ അതിനെ നക്കി. ഉടനെ ജൂലി ചിരിച്ചു കൊണ്ട്‌ എന്റെ അടുത്ത് ബെഡ്ഡിൽ കിടന്നു.

“ഇക്കിളി ആകുന്നു ചേട്ടാ...” അവള്‍ നാണത്തോടെ പറഞ്ഞിട്ട് എന്റെ മുഖത്തെ വലിച്ച് അവളുടെ മുലയിലേക്ക് അടുപ്പിച്ചു.

ഇത്തവണ അതിനെ ഞാൻ വായിൽ എടുത്ത് പതിയെ ചപ്പി കുടിച്ചതും അവളുടെ ശ്വാസം ഉയരാൻ തുടങ്ങി. അവളുടെ അടുത്ത കപ്പ് കൂടി അവള്‍ താഴ്ത്തി വച്ചിട്ട് എന്റെ കൈ എടുത്ത് അതിലേക്ക് വച്ചു.

ഞാനും ആവേശത്തോടെ അതിനെ കശക്കി കൊണ്ട്‌ അടുത്ത മുലയെ വലിച്ചു കുടിച്ചു.

“സാമേട്ട...!!” എന്റെ മുടിയില്‍ കോതി കൊണ്ട്‌ അവള്‍ കുറുകി.

എന്റെ ആവേശം കൂടി. ഞാൻ അവളുടെ

💬 Comments

View all comments