0%

Chapter Title : സാംസൻ 3 [Eros - God of Lust]

Author : Erosgol Read All Parts 8.8K

ഞാൻ കുളിക്കുകയായിരുന്നു. അതുകൊണ്ടാ മെസേജ് നോക്കാൻ ലേറ്റ് ആയത്. ബുദ്ധിമുട്ട് ഇല്ലെങ്കില്‍ ഞാൻ കോൾ ചെയ്യട്ടെ..? ചാറ്റ് ചെയ്യുന്നതിൽ ഒരു സുഖമില്ല.*

സാധാരണയായി യാമിറ ചേച്ചിക്ക് മെസേജ് ചെയ്യുന്നത് അത്ര ഇഷ്ട്ടമില്ല. എന്റെ കൂടെ ഏറിയാല്‍ ഒരു മിനിറ്റ് ചാറ്റ് മെസേജ് ചെയ്യും. ശേഷം ചേച്ചി എന്നെ കോൾ ചെയ്യുകയാണ് പതിവ്.

ഭർത്താവ് ഗൾഫിൽ ആയതുകൊണ്ട് അവരുടെ വീട്ടില്‍ ചേച്ചിയും ഷസാനയും മാത്രമാണ് ഉള്ളത്. പിന്നെ വലിയ രണ്ട് പട്ടികളും ഉണ്ട്. അതുകൊണ്ട്‌ പകലും രാത്രിയും സ്ത്രീകൾ മാത്രം താമസിക്കുന്ന ആ വീട്ടില്‍ ശല്യം ചെയ്യാൻ ആരും ധൈര്യം കാണിക്കാറില്ല.

ചേച്ചിയും ഷസാനയും രണ്ട് റൂമിലായി കിടക്കുന്നത് കൊണ്ട്‌ ചേച്ചിക്ക് എന്നോട് സംസാരിക്കാന്‍ ബുദ്ധിമുട്ടില്ല.

ഞാൻ ഉടനെ ചേച്ചിക്ക് കോൾ ചെയ്തതും യാമിറ ചേച്ചി ഉടനെ എടുത്തു.

“ഇന്നെന്താ കുളിക്കാന്‍ ലേറ്റ് ആയത്?” ഞാൻ ചോദിച്ചു.

“പതിവില്ലാതെ ഇന്ന്‌ സന്ധ്യക്ക് ഞാൻ വെറുതെ കിടന്നതും ഉറങ്ങി പോയി. പിന്നെ എണീറ്റപ്പൊ ഒന്‍പത് മാണിയും കഴിഞ്ഞു. ശേഷം ആഹാരം ഉണ്ടാക്കി ഞങ്ങള്‍ കഴിച്ചപ്പൊ പത്ത് മണിയുമായി. അന്നേരമാണ് ഞാൻ കുളിക്കാന്‍ കേറിയത്. ഇപ്പൊ കഴിയുകേം ചെയ്തു.”

ഞാൻ ഉടനെ സമയം നോക്കി. സമയം 11:24

“ങേ..! പത്തു മണിക്ക് കുളിക്കാന്‍ കേറിയ ചേച്ചി 11:20 വരെ എന്തു ചെയ്തു?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.

ഉടനെ ചേച്ചി ചിരിച്ചു. പക്ഷേ മറുപടി പറഞ്ഞില്ല.

“പറ ചേച്ചി.., കുളിക്കാന്‍ ഒന്നര മണിക്കൂര്‍ എന്തിനാ.....?”

“നി പോടാ... അതൊന്നും നിന്നോട് പറയാൻ കഴിയില്ല...!” അല്‍പ്പം നാണത്തോടെ ചേച്ചി പറഞ്ഞു.

“അപ്പോ എന്നും ഈ

💬 Comments

View all comments