0%

Chapter Title : സാംസൻ 3 [Eros - God of Lust]

Author : Erosgol Read All Parts 8.8K

ചിരിച്ചു.

“കഴിഞ്ഞ രണ്ടു ദിവസം ഫുള്ളായി മോള് നന്നായി ഉറങ്ങിയത് കൊണ്ട്‌ ഇനി പെട്ടന്നവള്‍ ഉറങ്ങില്ല. അതുകൊണ്ട്‌ ഇന്ന്‌ നടക്കുമെന്ന് തോന്നുന്നില്ല.” അവൾ എന്റെ കാതില്‍ പറഞ്ഞു.

ഞാൻ നെടുവീര്‍പ്പെട്ടതും ചിരിച്ചു കൊണ്ട്‌ വിനില എന്റെ കവിളിൽ ഉമ്മ തന്നു. സ്നേഹത്തോടെ എന്റെ ചന്തിക്കിട്ട് ഒരു നുള്ളും തന്നു.

ഞാനും അവള്‍ക്ക് ഉമ്മ കൊടുത്തിട്ട് അവിടന്നിറങ്ങി.

വീട്ടില്‍ എത്തിയതും ഞാനും ജൂലിയും വാതില്‍ കുറ്റിയിട്ടിട്ട് കിടന്നു. പതിവ് പോലെ ജൂലി മരുന്നും കഴിച്ചിട്ട് വേഗം ഉറങ്ങി.

രാത്രി പതിനൊന്ന് മണി കഴിഞ്ഞതും യാമിറ ചേച്ചിയുടെ മെസേജ് വന്നു.

*ഇത്ര നേരമായിട്ടും എനിക്ക് നി മെസേജ് ചെയ്യാത്തതെന്താ..? ഇന്നു നിനക്ക് ഒന്നും ചോദിക്കാന്‍ ഇല്ലേ...?*

ഉടനെ ഞാൻ ചേച്ചിക്ക് വീഡിയോ കോൾ ചെയ്തതും ചേച്ചി എടുത്തു.

ഒരു വെള്ള നേര്‍ത്ത നൈറ്റി ആയിരുന്നു വേഷം. ചേച്ചി ബെഡ്ഡിന്റെ തലപ്പത്ത് തലയിണ വച്ച് ചാരി ഇരിക്കുകയായിരുന്നു. പക്ഷേ ചേച്ചി മൊബൈലിനെ ചേച്ചിയുടെ അടുത്തായി പിടിച്ചിരുന്നത് കൊണ്ട്‌ ചേച്ചിയുടെ നിറമാറാണ് അടുത്തായി കണ്ടത്. അകത്തെ ബ്രാ പോലും ആ നേര്‍ത്ത നൈറ്റി യിലൂടെ അരിഞ്ഞു കാണാനായി.

“എവിടെയാ നോട്ടം...?” ചേച്ചി കളിയാക്കി.

“എന്റെ സ്ക്രീനില്‍ അത് നിറഞ്ഞ് നില്‍ക്കുവല്ലേ.. അപ്പോ പിന്നെ മറ്റെവിടെ ഞാൻ നോക്കാനാ...!?” കുസൃതിയോടെ ഞാൻ ചോദിച്ചതും ചേച്ചി ചിരിച്ചു.

“സ്ക്രീനില്‍ എന്താണ് നി കണ്ടത്..?” ചേച്ചി ചോദിച്ചു.

“നേരത്തെ ചേച്ചിയുടെ മാറ് സ്ക്രീനില്‍ നിറഞ്ഞു നിന്നു. പക്ഷേ ഇപ്പൊ ചേച്ചിയുടെ മുഖം കാണാം.”

ഉടനെ ചേച്ചി ചിരിച്ചു.

“ഇങ്ങനെ ഒരു കള്ളനെ ഞാൻ എന്താ ചെയ്യേണ്ടത്..?” ചേച്ചി

💬 Comments

View all comments