Chapter Title : സാംസൻ 3 [Eros - God of Lust]
തോന്നി.
“ഞാൻ ഓപ്പണായിട്ട് ചോദിക്കും..!” ലജ്ജ കലര്‍ന്ന സ്വരത്തില്‍ ആണ് ചേച്ചി പറഞ്ഞത്.
“ചേച്ചിയുടെ ഇഷ്ട്ടം പോലെ ചോദിക്ക് ചേച്ചി.. എനിക്ക് കുഴപ്പമില്ല.”
“എന്റെ ചന്തിക്ക് നി പിടിച്ചതല്ലേ, എങ്ങനെ ഉണ്ടായിരുന്നു...?” ചേച്ചി നാണത്തോടെ, പക്ഷേ എന്റെ കണ്ണില്‍ നോക്കി തന്നെ, ചോദിച്ചു.
ഞാൻ ശെരിക്കും കുറെ നേരം വായും പൊളിച്ചു നിന്നു. സത്യത്തിൽ ചേച്ചി അങ്ങനെ ചോദിച്ചുവെന്ന് വിശ്വസിക്കാനേ കഴിഞ്ഞില്ല.
“പറ സാം... എങ്ങനെ ഉണ്ടായിരുന്നു..?”
“നല്ല സോഫ്റ്റ് ആയിരുന്നു.” ഞാൻ പറഞ്ഞു.
“അതല്ല ഞാൻ ഉദ്ദേശിച്ചത്.”
“ചേച്ചി പിന്നേ എന്താണ് ഉദ്ദേശിച്ചത്..?”
“പിടിച്ചപ്പോ നിനക്ക് എന്തൊക്കെ തോന്നി...?”
ഉടനെ ഞാൻ അസ്വസ്ഥനായി എന്റെ കൈയിൽ ഉണ്ടായിരുന്ന ജ്യൂസ് ഗ്ളാസിനെ ഞെരിച്ചു.
“ഒരു പെണ്ണായ ഞാൻ ഇങ്ങനെ തുറന്ന് സംസാരിക്കുമ്പോ നിനക്ക് എന്തിനാ മടി..? അതോ ഞാൻ ഇങ്ങനെ സംസാരിക്കുന്നത് നിനക്ക് ഇഷ്ടമായില്ലേ..?” നിരാശയും ഭയവും കലര്‍ന്ന സ്വരത്തില്‍ ചേച്ചി ചോദിച്ചു.
ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ശെരിക്കും ചേച്ചി എന്നെ വളയ്ക്കാനാണോ ശ്രമിക്കുന്നത്..!?
“സോറി സാം. ഇനി ഞാൻ നിന്നോട് ഇങ്ങനെ ഒന്നും സംസാരിക്കില്ല. എന്നോട് ദേഷ്യവും വെറുപ്പും ഒന്നും തോന്നരുത്.” ചേച്ചി വിഷമത്തോടെ പറഞ്ഞിട്ട് തല താഴ്ത്തി നിന്നു.
“അയ്യോ ചേച്ചി, ചേച്ചി അങ്ങനെ ചോദിച്ചതിൽ എനിക്ക് വിഷമം ഒന്നുമില്ല. അതുപോലെ ഇങ്ങനെയൊക്കെ സംസാരിക്കാൻ എനിക്ക് ഇഷ്ട്ടക്കുറവുമില്ല.” ഞാൻ പെട്ടന്ന് പറഞ്ഞു.
പെട്ടന്ന് ചേച്ചി അല്‍ഭുതത്തോടെ എന്നെ നോക്കി. “നി ശെരിക്കും പറഞ്ഞതാണോ..?”
“ചേച്ചിയുടെ ചന്തിക്ക് ഞാൻ അറിഞ്ഞു കൊണ്ടല്ല പിടിച്ചത്. പക്ഷേ പിന്നീട് ഞാൻ എന്താണ് ചെയ്തതെന്ന് മനസ്സിലായപ്പോ എനിക്ക്
💬 Comments
View all comments