0%

Chapter Title : സാംസൻ 3 [Eros - God of Lust]

Author : Erosgol Read All Parts 5161

ജൂലി എന്നെ തല്ലിയത് മതിയാക്കി കുറേനേരം നിലത്തിരുന്നു കരഞ്ഞു.

“ജൂലി...!!” ഞാൻ അവളുടെ ചുമലില്‍ തൊട്ടു. ഉടനെ അവളെന്റെ കൈയിനെ തട്ടി തെറിപ്പിച്ചു.

“എന്നെ തൊട്ടു പോകരുത്.” അവള്‍ ചീറി. “എന്നോട് മിണ്ടി പോകരുത്...!!” വെറുപ്പോടെ അവള്‍ പറഞ്ഞു.

അതോടെ എന്തുചെയ്യണം എന്നറിയാതെ ഞാൻ തലയും താഴ്ത്തി നിന്നു.

അവസാനം അവള്‍ കരച്ചില്‍ മതിയാക്കി പതിയെ എഴുനേറ്റ് മരുന്ന് കഴിച്ചിട്ട് ലൈറ്റ് ഓഫാക്കിയ ശേഷം ബെഡ്ഡിന്റെ അങ്ങേയറ്റത്ത് ചുരുണ്ടുകൂടി കിടന്നു.

(തുടരും)

💬 Comments

View all comments