0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 4794

അവളുടെ മടിയിലേക്ക് ചെരിഞ്ഞു കിടന്നു. അപ്പോഴും സാന്ദ്ര മിണ്ടിയില്ല. ഞാൻ കൈകൂപ്പി കൊണ്ട്‌ സോറി പറഞ്ഞതും അവള്‍ ചിരിച്ചു.

ശേഷം നല്ല ഉന്മേഷത്തോടെ അവള്‍ സംസാരിക്കാന്‍ തുടങ്ങി. ഞാനും അവളുടെ മടിയില്‍ കിടന്നു കൊണ്ട്‌ എല്ലാം ശ്രദ്ധാപൂര്‍വമാണ് കേട്ടത്.

ശുഷ്കാന്തിയോടെ ഞാൻ അവളുടെ എല്ലാ വാക്കുകളെയും ശ്രവിക്കുന്നത് കണ്ട് അവളുടെ കണ്ണുകളില്‍ പ്രേമം ഊറി നിറഞ്ഞു വന്നു. അവളും പോലും അറിയാതെ എന്റെ മുടിയിഴകളിലൂടെ വിരലുകളെ പൂഴ്ത്തി ഓടിച്ചു കൊണ്ട്‌ അവള്‍ പല കാര്യങ്ങളും പറഞ്ഞു കൊണ്ടിരുന്നു. ഇടക്കൊക്കെ എന്റെ മുടിയെ അവള്‍ കുഴച്ചിടുകയും മാടി ഒതുക്കി തരികയും ചെയ്തു.

ഇടക്കൊക്കെ അവള്‍ക്ക് എന്നോടുള്ള കടുത്ത പ്രണയത്തെ അവള്‍ പോലും അറിയാതെ അവളുടെ കണ്ണുകൾ വെളിപ്പെടുത്തും... പക്ഷേ സാന്ദ്ര പെട്ടന്ന് അതിനെ മനസ്സിലാക്കി കൊണ്ട്‌ വേഗം മറച്ചു പിടിക്കും.

അവസാനം ആറ് മണി ആയതും നെല്‍സന്‍ കോൾ ചെയ്തു. ഞാൻ ഉത്സാഹത്തോടെ എഴുനേറ്റിരുന്നു. സാന്ദ്രയുടെ മുഖം മങ്ങി. അവളുടെ സന്തോഷവും നല്ല മൂഡും എല്ലാം അപ്രത്യക്ഷനായി.

“ഓടി ചെല്ല്, അവർ കള്ള് കുടിക്കാന്‍ വിളിക്കുന്നു..!” സാന്ദ്ര നിരുത്സാഹത്തോടെ പറഞ്ഞു.

ഞാൻ ചിരിച്ചു കൊണ്ട്‌ കോൾ എടുത്തു. അന്നേരം ജൂലി അകത്തേക്ക് വന്ന് എന്റെ അടുത്തിരുന്നു.

“അളിയാ വേഗം സാധനവും വാങ്ങി കൊണ്ടു വാ. എന്തൊരു മഴ... എന്തൊരു തണുപ്പ്. രണ്ട് പെഗ് പെട്ടന്ന് അകത്ത് ചെന്നാലേ ശെരിയാവത്തുള്ളു.”

അതുകേട്ട് ഞാൻ ചിരിച്ചു.

“ഗോപനും കാര്‍ത്തികയും എത്തിയോ...?”

“അവർ അഞ്ച് മണിക്കേ എത്തി. സുമയും കാര്‍ത്തികയും എന്തൊക്കെയോ സ്പെഷ്യൽ പാചകം ചെയ്യുവാ. ശെരി നി ജൂലിയുടെ കൈയിൽ ഫോൺ കൊടുക്ക്.”

ഉടനെ ഞാൻ ജൂലിക്ക് കൊടുത്തതും അവള്‍ വാങ്ങി സംസാരിച്ചു.

“ഇല്ല, ഞാൻ വരുന്നില്ല നെല്‍സേട്ട. സാമേട്ടൻ വരും നിങ്ങൾ അടിച്ചു പൊളിക്ക്.” അത്രയും പറഞ്ഞിട്ട് ജൂലി എന്റെ കൈയിൽ മൊബൈൽ തന്നു.

“കുപ്പി എത്ര എടുക്കണം..?” ഞാൻ ചോദിച്ചു.

“മൂന്നെണ്ണം എടുത്തോ... പിന്നെ രണ്ട് വലിയ മിറാന്‍ഡയും ജ്യൂസുമൊക്കെ മേടിച്ചേക്ക്. പെട്ടന്ന് വരികയും വേണം.” അത്രയും പറഞ്ഞിട്ട് നെല്‍സന്‍ കട്ടാക്കി.

“നീയും വാ എന്റെ ജൂലി.” ഞാൻ ജൂലിയെ

💬 Comments

View all comments