0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 8.3K

മുറ്റിയ സ്നേഹത്തോടെ അവളുടെ മുലകളെ അല്‍പ്പം ശക്തമായി പിടിച്ചുടച്ചു കൊണ്ട്‌ അവളുടെ അധരങ്ങളെയും ഞാൻ ചപ്പി വലിച്ച് പാനം ചെയ്തു. ആർത്തിയും ആവേശത്തോടും ടോപ്പിന് മുകളിലൂടെ മുലകളെ ഞാൻ കശക്കി പിഴിഞ്ഞു... മുല ഞെട്ടുകളെ വലിച്ചു പിടിച്ചു നല്ലോണം തിരുമ്മി ഞെരടി. ടോപ്പിന് മുകളിലൂടെ ഞാൻ പതിയെ പല്ല് കൊണ്ട്‌ കടിച്ചു വലിച്ചു.

പക്ഷേ പെട്ടന്ന് എനിക്ക് സ്വബോധം വന്നത് പോലെ ഞാൻ ഒന്ന് സ്തംഭിച്ചു പോയി. ഇത് തുടർന്നാൽ എന്റെ പൂര്‍ണ നിയന്ത്രണവും വിട്ടുപോകും. അതുകൊണ്ട്‌ മതിയാക്കാന്‍ ഞാൻ തീരുമാനിച്ചു.

അവസാനം സാന്ദ്രയുടെ മുഖത്തും മുലകളിലും ഒരുപാട്‌ ഉമ്മകൾ കൊടുത്തു.

ശേഷം സാന്ദ്രയുടെ അടുത്ത് ചെരിഞ്ഞ് കിടന്ന ശേഷം ബ്ലാങ്കറ്റ് എടുത്ത് ഞങ്ങളെ ഞാൻ പുതച്ചു.

അന്നേരം എന്നെ ഞെട്ടിച്ച് കൊണ്ട്‌ സാന്ദ്രയും ചെരിഞ്ഞ് കിടന്നിട്ട് എന്റെ ചുണ്ടില്‍ അമർത്തി ഒരു ഉമ്മ തന്നു. എന്നിട്ട് എന്നെ തള്ളി മലർത്തി കിടത്തിയിട്ട് എന്റെ മുകളില്‍ കേറി കിടന്ന ശേഷം എന്റെ കഴുത്തിനെ കെട്ടിപിടിച്ചു കൊണ്ട്‌ എന്റെ കണ്ണില്‍ നോക്കി.

ഞാൻ അന്തം വിട്ട് കിടക്കുകയായിരുന്നു. ഇതെല്ലാ നേരവും സാന്ദ്ര ഉണര്‍ന്നാണോ കിടന്നത്...?

“സാന്ദ്ര.. ഞാൻ—”

പക്ഷേ പെട്ടന്ന് അവൾ എന്റെ വായ പൊത്തി പിടിച്ചു.

“പ്ലീസ് ചേട്ടാ... എന്നോട് സോറി മാത്രം പറഞ്ഞു പോകരുത്. സോറി ചോദിച്ചാല്‍ ഇതുവരെ എനിക്ക് കിട്ടിയ സന്തോഷം എല്ലാം തകർത്തു പോകും.” അത്രയും പറഞ്ഞ ശേഷം എന്റെ പൊത്തി പിടിച്ചിരുന്ന വായിൽ നിന്നും അവള്‍ കൈ എടുത്തു മാറ്റി.

“നിനക്ക് എന്നോട് ദേഷ്യം തോന്നുന്നില്ലേ..?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.

“എന്തിന്‌...?!”

💬 Comments

View all comments