Chapter Title : സാംസൻ 4 [Eros - God of Lust]
അമർത്തി കൊണ്ട് അവള്‍ ചിരിച്ചു.
“അപ്പോ അങ്ങനെയൊക്കെ കേള്‍ക്കുന്നത് ഇഷ്ട്ടം തന്നെയല്ലേ..?” ഞാൻ ചോദിച്ചു. പക്ഷേ അതിനുള്ള മറുപടി അവള്‍ താരത്തെ വേറെ കാര്യമാണ് അവള്‍ സംസാരിച്ചത്.
“ഇങ്ങനെയൊക്കെ ചേട്ടന്റെ ദേഹത്ത് കൊള്ളുന്നു എന്ന് ഞാൻ പോലും കാര്യമായി ശ്രദ്ധിച്ചിട്ടില്ല...” ചിരി മതിയാക്കി സാന്ദ്ര തെല്ല് ആശ്ചര്യത്തോടെ പറഞ്ഞിട്ട് ചോദിച്ചു, “അപ്പോ ഇങ്ങനെയൊക്കെ ചേട്ടന്റെ ദേഹത്ത് കൊള്ളുന്നത് ചേട്ടനു അറിയാൻ കഴിയും, അല്ലേ..?”
“എന്‍റേത് നിന്റെ ദേഹത്ത് കുത്തി നില്‍ക്കുന്നത് നി എപ്പോഴും അറിയുന്നില്ലേ..?” ഞാൻ ചോദിച്ചതും അവള്‍ നാണിച്ച് ചിരിച്ചു. “അതുപോലെ തന്നെയാ നിന്റെതിനെ ഞാനും അറിയുന്നത്.”
പിന്നേ കുറെ നേരത്തേക്ക് സാന്ദ്ര ഒന്നും മിണ്ടിയില്ല. അപ്പോഴും അവളുടെ മുലയെ എന്നില്‍ അമർത്തി തന്നെയാണ് അവള്‍ ഇരുന്നത്.
കുറെ കഴിഞ്ഞിട്ട് സാന്ദ്ര അല്‍പ്പം മടിയോടെ ചോദിച്ചു, “ചേട്ടാ, എന്റെ ഒരു ആഗ്രഹം പറഞ്ഞാൽ ചേട്ടൻ ദേഷ്യപ്പെടുമോ..?”
“ദേഷ്യപ്പെടില്ല... നി പറ.”
“ഇപ്പൊ വേണ്ട, ഞാൻ പിന്നേ പറയാം.”
“എടി മോളെ, ആകാംഷ കാരണം ഞാൻ ചത്തു പോകും.. ഇപ്പം തന്നെ പറഞ്ഞൂടേ...?”
“ഇപ്പൊ പറ്റില്ല. പിന്നെ ആവട്ടെ.”
അവൾ തറപ്പിച്ച് പറഞ്ഞതും ഞാൻ പിന്നേ മിണ്ടിയില്ല. അവളെ ക്യാമ്പസിന് മുന്നില്‍ വിട്ടിട്ട് കുറെ നേരം അവിടെ ഉണ്ടായിരുന്നവരോട് സംസാരിച്ചിട്ട് ഞാൻ വിട്ടു.
മാളിൽ എത്തിയതും അവിടത്തെ കാര്യങ്ങളൊക്കെ നോക്കി പരിശോധിച്ചു. എന്നിട്ട് സ്റ്റാഫ്സിനോട് ചില കാര്യങ്ങൾ ചോദിക്കുകയും മനസിലാക്കുകയും ചെയ്തിട്ട് നേരെ എന്റെ ഓഫീസിൽ കേറി.
മൊബൈൽ എടുത്ത് ആദ്യം കോണ്ടാക്റ്റിൽ നിന്നും ദേവിയുടെ നമ്പര്‍ എടുത്തു... പക്ഷേ അതിൽ കോൾ ചെയ്യാൻ മടി തോന്നിയത്
💬 Comments
View all comments