Chapter Title : സാംസൻ 4 [Eros - God of Lust]
എന്റെ മുഖം മുഴുവനും ഉമ്മകൾ കൊണ്ട് മൂടി.
എന്റെ നിയന്ത്രണം വിടാൻ അത്രയും മതിയായിരുന്നു. ഞാനും അവളെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ മുഖത്തും കഴുത്തിലും എല്ലാം ഉമ്മ കൊടുത്തു.
അവളുടെ അധരങ്ങളെ ഞാൻ നാവ് നീട്ടി നക്കി.. ചുണ്ടിന്റെ ഇടയിലൂടെ എന്റെ നാവിനെ കേറ്റി ഞാൻ തുഴഞ്ഞു.. ഉടനെ അവളുടെ അധരങ്ങള്‍ തുറന്നു വന്നതും അവളുടെ മേല്‍ ചുണ്ടിനെ എന്റെ വായിലാക്കി ഞാൻ നുണഞ്ഞു... ചപ്പി കുടിച്ചു... പതിയെ ചവച്ചു. അപ്പോൾ എന്നെ അവളിലേക്ക് വരിഞ്ഞു കൊണ്ട് അവള്‍ കുറുകി. അവളും എന്റെ ചുണ്ടിനെ ചപ്പി വലിച്ച് കുടിക്കാന്‍ തുടങ്ങി. സുമയ്ക്ക് എതിർപ്പില്ലെന്ന് അറിഞ്ഞതും എനിക്ക് ഭയങ്കര സന്തോഷം തോന്നി.
ആവേശം കൂടി ഞാൻ അവളുടെ മുഖം മുഴുവനും നക്കി.. അവള്‍ അടക്കി ചിരിച്ചു. ആ മുഖം എനിക്ക് വ്യക്തമായി കാണാന്‍ ആഗ്രഹം തോന്നി...പക്ഷേ ഇരുട്ട് കാരണം എല്ലാം വെറും നിഴല്‍ പോലെയാണ് കണ്ടത്.
ഞാൻ പെട്ടന്ന് അവളെ മലർത്തി കിടത്തി കൊണ്ട് അവളുടെ മുകളില്‍ കേറി കിടന്നു. എന്നിട്ട് അവളുടെ അധരങ്ങള്‍ ഞാൻ ചപ്പി വലിച്ചു കുടിച്ചു. അതോടൊപ്പം കൈ താഴേക്ക് കൊണ്ടുപോയി അവളുടെ തുടയിലും ഞാൻ തടവി.
പെട്ടന്ന് ഉറക്കത്തിൽ ആരോ ചുമച്ചു. ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഞെട്ടി. എന്നിട്ട് അനങ്ങാതെ കിടന്നു. പക്ഷേ പിന്നീട് ആരും അനങ്ങുക പോലും ചെയ്യാത്തത് കൊണ്ട് സുമ ആശ്വാസത്തോടെ എന്റെ ചുണ്ടില്‍ മുത്തി. എന്നാൽ ഞാൻ പെട്ടന്ന് അതിനെ എന്റെ വായിലാക്കി നുണഞ്ഞു.
ആരെങ്കിലും എണീക്കുമോ... ഞങ്ങളെ കാണുമോ..! എന്ന പേടി എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അതുകൊണ്ട്
💬 Comments
View all comments