Chapter Title : സാംസൻ 4 [Eros - God of Lust]
ആട്ടവും ഉണ്ടായിരുന്നു.
ഞാൻ തിരികെ വന്ന ശേഷം കാര്‍ത്തിക ഒരു നാണച്ചിരിയോടെ എഴുനേറ്റ് വേച്ചുവേച്ച് നടന്നു പോയി. ഞങ്ങളുടെ കളി കാരണം ആണോ, കുടിച്ചിരുന്നത് കാരണമാണോ അവള്‍ക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായതെന്ന് മനസ്സിലായില്ല.
ഞാൻ ശബ്ദം ഉണ്ടാക്കാതെ ടീപ്പോയിൽ നിന്നും എന്റെ ചാവി എടുത്തുകൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് പോയി. ഞാൻ വാങ്ങി വച്ചിരുന്ന ടാബ്ലറ്റിൽ നിന്നും ഒരെണ്ണം എടുത്ത് അതിന്റെ കവര്‍ പൊളിച്ച് വണ്ടിയില്‍ തന്നെ ഒളിപ്പിച്ചു.
ശേഷം വീട്ടില്‍ കേറി വാതിൽ പൂട്ടി ഞാൻ എന്റെ പഴയ സ്ഥലത്ത് തന്നെ കിടന്നു.
കുറെ കഴിഞ്ഞ് കാര്‍ത്തിക തിരികെ വന്ന് എന്റെ അടുത്തിരുന്നിട്ട് ചോദിച്ചു, “ചേട്ടൻ എന്തിന പുറത്ത് പോയത്..?”
ഒന്നും മിണ്ടാതെ ടാബ്ലറ്റിനെ ഞാൻ അവൾക്ക് നേരെ നീട്ടി. കുറെ നേരം അതില്‍തന്നെ അവള്‍ നോക്കിയിരുന്നു. എന്നിട്ട് അവള്‍ അതിനെ വാങ്ങി വായിലിട്ട് വിഴുങ്ങി. എന്നിട്ട് എഴുനേറ്റ് പോയി വെള്ളവും എടുത്തു കുടിച്ചു.
ശേഷം എന്റെ അടുത്തുതന്നെ അവള്‍ ചെരിഞ്ഞു കിടന്നു കൊണ്ട് എന്റെ മുഖത്ത് നോക്കി. ഞാനും അവളെ തന്നെ നോക്കി കിടന്നു.
കുറെ കഴിഞ്ഞതും അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടു.
“എന്റെ ഭർത്താവിനെ ഞാൻ വഞ്ചിച്ചു. ചേട്ടൻ സ്വന്തം കൂട്ടുകാരനെ വഞ്ചിച്ചു. ഞാൻ ചീത്ത പെണ്ണായി മാറിയിരിക്കുന്നു. ചേട്ടനും തെറ്റുകാരനായി തീര്‍ന്നു. ഒരിക്കലും ഈ കളങ്കം നമ്മെ വിട്ടു മാറില്ല.” അവള്‍ ശബ്ദം താഴ്ത്തി കരയാന്‍ തുടങ്ങി.
ഞാൻ വിരണ്ടു പോയി. എന്തു ചെയ്യണം എന്നറിയാതെ ഞാൻ പതറി. അവസാനം ഞാൻ അവളോട് ചേര്‍ന്ന് കിടന്നുകൊണ്ട് അവളെ കെട്ടിപിടിച്ചതും അവളും എന്നെ
💬 Comments
View all comments