Chapter Title : സാംസൻ 5 [Eros - God of Lust]
പറഞ്ഞത്. പോരാത്തതിന് നിന്നെ ആന്റിക്ക് ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു.”
“എടി പ്ലീസ്, ഈ കാര്യം മതിയാക്കി നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം.” ഞാൻ അസ്വസ്ഥതയോടെ പറഞ്ഞതും അവള്‍ ചിരിച്ചു.
ശേഷം ഞങ്ങൾ വേറെ എന്തൊക്കെയോ സംസാരിച്ചു കൊണ്ട് വീടെത്തി.
ഹാളില്‍ സാന്ദ്രയും ജൂലിയും അമ്മായിയും ടിവി നോക്കി കൊണ്ടിരുന്നു. എന്നെ കണ്ടതും സാന്ദ്രയുടെ കണ്ണുകൾ വിടര്‍ന്നു. ഞാനും ഒന്ന് പുഞ്ചിരിച്ചു.
“നല്ല ക്ഷീണം. ഞാൻ അല്‍പ്പ നേരം ഉറങ്ങട്ടെ...!” എന്ന് പറഞ്ഞതും സാന്ദ്രയുടെ മുഖം മങ്ങി.
“എനിക്കും കിടക്കണം...!” വിനിലയും പറഞ്ഞിട്ട് മുകളിലേക്ക് പോയി. പക്ഷെ സുമി നേരെ അമ്മായിയുടെ മടിയില്‍ ചെന്നിരുന്നു.
ജൂലി എന്റെ മുഖത്തേക്ക് പോലും നോക്കിയില്ല.
ഞാൻ റൂമിൽ ചെന്ന് ചെറിയൊരു കുളിയും കഴിഞ്ഞ് ബെഡ്ഡിൽ കേറി കിടന്നത് മാത്രമേ ഓർമ്മയുള്ളു.
രാത്രി ഏഴ് മണിക്ക് സാന്ദ്ര വന്ന് വിളിച്ചപ്പോള്‍ മാത്രമാണ് ഞാൻ ഉണര്‍ന്നത്. ആദ്യം വെപ്രാളം പിടിച്ച് എന്റെ ലുങ്കി നേരെ കിടക്കുന്നുവോ എന്നാണ് നോക്കിയത്. സാന്ദ്ര പൊട്ടിച്ചിരിച്ചു.
“വിനില ചേച്ചിക്ക് പോകാൻ സമയമായി, ചേട്ടനെ ഉണർത്താൻ പറഞ്ഞു. ചേട്ടൻ എണീറ്റ് മുഖം കഴുകി വരു.”
അവളുടെ സംസാരത്തിൽ നല്ല ഉത്സാഹം ഉണ്ടായിരുന്നതിനെ ഞാൻ ശ്രദ്ധിച്ചു.
ഞാൻ പോയി പല്ലും തേച്ച് മുഖവും വായും കഴുകി വന്നു. ഫുഡ് കഴിച്ച ശേഷം ഞാനും സുമിയും വിനിലയും ബൈക്കില്‍ കേറി.
മഴക്കാർ ഉണ്ടെങ്കിലും ഭാഗ്യത്തിന് മഴ പെയ്തില്ല.
അവരെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം ഞാൻ തിരികെ വന്നപ്പോ സാന്ദ്രയും അമ്മായിയും ജൂലിയും ടിവിയിൽ ഒരു കോമഡി പ്രോഗ്രാം കാണുകയായിരുന്നു.
“ആഹ.. ഈ പ്രോഗ്രാം തുടങ്ങിയോ... ഞാനും ഇപ്പൊ വരാം.”
അതും പറഞ്ഞ് ഡ്രസ് മാറാനായി ഞാൻ റൂമിലേക്ക് ചെന്നതും ജൂലി എന്റെ പിന്നാലെ വന്നു. റൂമിൽ കേറിയ ഉടനെ പിന്നില്‍ നിന്നും അവളെന്നെ കെട്ടിപിടിച്ചു.
“സോറി ചേട്ടാ. ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.” ജൂലി വിഷമത്തോടെ പറഞ്ഞതും അവളെ ഞാൻ മുന്നിലേക്ക് വലിച്ച് കൊണ്ട് വന്നിട്ട് എന്നോട് ചേര്‍ത്തു പിടിച്ചു.
“അതൊന്നും സാരമില്ല. ഞാനാണ് കൂടുതല്‍ തെറ്റും ചെയ്തത്. ഞാൻ—”
പെട്ടന്ന് ജൂലി
💬 Comments
View all comments