0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 3706

അവള്‍ താഴെ വീണു പോകുമോ എന്നാ പേടി.” എന്റെ ആശങ്ക ഞാൻ അറിയിച്ചു.

“ഞാൻ പിടിച്ചിരുന്നോളാം ചേട്ടാ... ചേട്ടന്‍ പതിയെ ഓടിച്ചാൽ മതി.” ഷസാന മെല്ലെ എഴുനേറ്റ് കൊണ്ട്‌ പറഞ്ഞു.

“എന്നാൽ വാ, നമുക്ക് പോകാം.”

അങ്ങനെ ഞങ്ങൾ ഷെഡ് വിട്ട് പുറത്തേക്ക്‌ വന്നു. ഞാൻ ബൈക്കില്‍ കേറിയതും ഷസാന എന്നെ പിടിച്ചു കൊണ്ട്‌ പുറകില്‍ കേറി രണ്ട് വശത്തും കാലിട്ടിട്ട് എന്റെ രണ്ട് തോളത്തും മുറുകെ പിടിച്ചിരുന്നു.

എന്റെ ബൈക്ക് പതിയെ നീങ്ങി. ഇടയ്ക്കിടെ മിററിലൂടെ ഞാൻ അവളെ നോക്കിയാണ് ബൈക്ക് ഓടിച്ചത്. അവള്‍ വീഴുമോ എന്ന പേടി ഉണ്ടായിരുന്നു.

ഇടക്ക് അവളോട് ഞാൻ എന്തോ ചോദിച്ചു, അപ്പോൾ ഈ അവസ്ഥയില്‍ അവള്‍ക്ക് സംസാരിക്കാനുള്ള മൂഡ് ഇല്ലെന്ന് പറഞ്ഞപ്പോ ഞാനും മിണ്ടാതെ ബൈക്ക് ഓടിച്ചു.

പകുതി ദൂരം പിന്നിട്ടതും അവള്‍ക്ക് കൂടുതൽ സപ്പോര്‍ട്ട് വേണം എന്നപോലെ അവൾ രണ്ടു കൈകൾ കൊണ്ടും എന്റെ മാറിലൂടെ കെട്ടിപിടിച്ചിട്ട് അവളുടെ മുഖവും എന്റെ പുറത്ത്‌ അമർത്തി പിടിച്ചിരുന്നു.

അവളുടെ മുഴുത്ത മാറിടം എന്റെ ദേഹത്ത് നല്ലോണം അമർന്നു. ആദ്യം എനിക്ക് ചെറിയ തരിപ്പ് തോന്നിയെങ്കിലും അവളുടെ അവസ്ഥ എന്റെ തെറ്റായ ചിന്തകളെ മാറ്റിക്കളഞ്ഞു.

ഒടുവില്‍ അവളുടെ വീട്ടിന്റെ ഗേറ്റിന് മുന്നില്‍ എത്തിയ ഉടനെ ഗേറ്റ് താനേ തുറന്നു. യാമിറ ചേച്ചി അസ്വസ്ഥതയോടെ മുറ്റത്ത്‌ നില്‍പ്പുണ്ടായിരുന്നു.

മുറ്റത്ത്‌ കൊണ്ട്‌ ബൈക്ക് നിർത്തിതും ചേച്ചി ഷസാനയെ ബൈക്കില്‍ നിന്നിറങ്ങാൻ സഹായിച്ചു. എന്നിട്ട് അവളെയും കൂട്ടി അകത്തേക്ക് പോകുന്നതിനിടയിൽ പറഞ്ഞു, “സാം അകത്ത് കേറി ഇരിക്ക്. മോളെ അവളുടെ റൂമിൽ കിടത്തി മരുന്നും കൊടുത്തിട്ട് ഞാൻ വരാം.”

ഞാനും അവരുടെ പുറകെ വീട്ടില്‍ കേറി. ചേച്ചി അവളെയും കൂട്ടി മുകളിലത്തെ നിലയിലാണ് പോയത്. ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞാണ് ചേച്ചി താഴെ വന്നത്.

“നി വാ, നമുക്ക് എന്റെ റൂമിലിരിക്കാം.” എന്റെ മുഖത്ത് നോക്കാതെ പറഞ്ഞിട്ട് ചേച്ചി അവരുടെ റൂമിലേക്ക് നടന്നു. ഞാനും എഴുനേറ്റ് പിന്നാലെ പോയി.

ചേച്ചി ഇട്ടിരുന്ന ആ കിളി പച്ച നിറത്തിലുള്ള നൈറ്റി നല്ല ചേര്‍ച്ച ഉണ്ടായിരുന്നു... അല്ലേലും ഏത്

💬 Comments

View all comments