Chapter Title : സാംസൻ 5 [Eros - God of Lust]
ആവേശത്തോടെ ചോദിച്ചു.
“അയ്യോ... ഇനി വേണ്ട.” അവൾ പെട്ടന്ന് പറഞ്ഞു.
എന്റെ പ്രതീക്ഷ തെറ്റിയതും എന്റെ ആവേശവും പതിയെ അടങ്ങി.
“ഞാൻ പോട്ടെ ചേട്ടാ... സമയം ഒത്തിരിയായി.”
ഉടനെ ഒന്നും മിണ്ടാതെ അവളുടെ മേത്ത് നിന്നും എന്റെ കൈകളെ ഞാൻ മാറ്റി. അപ്പോൾ സാന്ദ്ര മുഖം കറുപ്പിച്ചു കൊണ്ട് നോക്കി.
“എന്നോട് പിണക്കമാണോ...?”
“പിണക്കം ഒന്നുമില്ല, നീ ചെല്ല്.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.
“ഞാൻ ചേട്ടന്റെ അവിടെ പിടികാത്തത് കൊണ്ടല്ലേ പിണക്കം കാണിക്കുന്നത്...?” അതും പറഞ്ഞ് സാന്ദ്ര അവളുടെ വലത് കൈ താഴേക്ക് കൊണ്ടുപോയി എന്റെ കുണ്ണയെ മുറുകെ പിടിച്ചു. കുറെ നേരം അതിനെ ഞെക്കിയും തഴുകിയും ഉഴിഞ്ഞും അവള്‍ സുഖിപ്പിച്ചപ്പോ ഞാൻ സ്വര്‍ഗം കണ്ടു പോയി.
ഉടനെ എന്റെ കൈയും ദേഹവും എല്ലാം തരിച്ചു കേറി. പെട്ടന്ന് എന്നെയും മറന്ന് എന്റെ രണ്ട് കൈകളും അവളുടെ ചന്തിക്ക് മുകളില്‍ അമർന്നു. ഞാൻ പതിയെ ഒന്ന് ഞെരിച്ചു.
ഹൊ.. എന്തു രസം. എന്തു ചൂടും മാര്‍ദ്ദവവും..!! എല്ലാം മറന്ന് ഞാൻ ഒന്നും കൂടെ പിടിച്ചു ഞെരിച്ചു... അപ്പോൾ എന്റെ കൊതി കൂടുകയാണ് ചെയ്തത്. അതോടെ ആവേശത്തോടെ ഞാൻ അവളുടെ ചന്തിയേ ശക്തിയില്‍ പിടിച്ചുടക്കാൻ തുടങ്ങിയതും സാന്ദ്ര വിറച്ചു.
ഞാൻ പെട്ടന്ന് അവളുടെ പാവാടയ്ക്കകത്ത് കൈയിട്ട് അവളുടെ ഷഡ്ഡിക്ക് മുകളിലൂടെ ചന്തിയെ നന്നായി ഞെക്കി പിഴിഞ്ഞു. അതിനെ പിടിച്ച് കുഴച്ചു മറിച്ചു. ആവേശത്തോടെ നല്ലപോലെ ഞെക്കിയിളക്കി കുഴച്ചു.
“ചേട്ടാ...!” സാന്ദ്ര അല്‍പ്പം പേടിയോടെ വിളിച്ചു. പക്ഷേ ഞാൻ വകവയ്ക്കാതെ അവളുടെ കുണ്ടി ചാലില്‍ വിരൽ കൊണ്ട് പതിയെ വരഞ്ഞു.
💬 Comments
View all comments