Chapter Title : സാംസൻ 5 [Eros - God of Lust]
വന്നു പോകരുത്.” ചേച്ചി ശബ്ദം താഴ്ത്തി പറഞ്ഞതും ഞാൻ ചിരിച്ചു.
“അറിയാതെ വന്നു പോയാൽ എന്തു ചെയ്യും...?” ഞാൻ ചോദിച്ചു.
“എന്നാൽ നിന്നെ ഞാൻ റേപ് ചെയ്തിരിക്കും.” ചേച്ചി പറഞ്ഞിട്ട് ചിരിച്ചു.
അന്നേരം ഒന്നും അറിയാത്ത പോലെ ഷസാന താഴേക്ക് ഇറങ്ങി വരുന്നത് കണ്ടപ്പോ എന്റെ ഹൃദയം ചാടി എന്റെ വായിലേക്ക് വന്നത് പോലെ തോന്നി പോയി.
“ആഹ.. മോൾക്ക് പനിയും തലവേദനയും ഒക്കെ വേഗം മാറിയോ...?” ആശ്ചര്യത്തോടെ ചേച്ചി അവളോട് ചോദിച്ചിട്ട് എന്നെ നോക്കി.
“കേട്ടോ സാം... സാധാരണയായി ഇതുപോലെ സുഖം ഇല്ലാതെ വന്നാൽ നാല് മണിക്കൂര്‍ എങ്കിലും അവള്‍ കിടക്കാറുണ്ട്.. പക്ഷേ ഇന്ന് ഒന്നര മണിക്കൂര്‍ പോലും ആയില്ല.. ദേ അവള്‍ കറങ്ങി നടക്കുന്നു.”
അന്നേരം താഴെ എത്തിയ ഷസാന അവളുടെ അമ്മയുടെ അടുത്തുള്ള കസേരയില്‍ ഇരുന്നിട്ട് എന്നെ നോക്കി. അവളുടെ മുഖത്ത് നോക്കാന്‍ എനിക്ക് പേടിയും ചമ്മലും കുറ്റബോധവും എല്ലാം തോന്നി... പക്ഷേ യാമിറ ചേച്ചിക്ക് സംശയം തോന്നരുതെന്ന ചിന്തയിൽ എന്റെ ഉള്‍ വികാരങ്ങളെ ഉള്ളില്‍ തന്നെ അടക്കി വച്ചു.
“എന്റെ ഉമ്മ, ചേട്ടൻ എനിക്കുവേണ്ടി സ്വന്തം സമയവും ചിലവാക്കി ജോലിയും വിട്ടിട്ട് എന്നെ വീട്ടില്‍ എത്തിച്ചു.. എന്നിട്ടും ഒരു താങ്ക്സ് പോലും പറയാതെയല്ലേ ഞാൻ മുകളിലേക്ക് പോയത്...!” അവളുടെ അമ്മയോട് അത്രയും പറഞ്ഞിട്ട് ഷസാന എന്റെ മുഖത്ത് നോക്കി.
ഒരു പിണക്ക ഭാവം അവളുടെ മുഖത്ത് ഉണ്ടായിരുന്നെങ്കിലും എന്റെ മുഖത്തേക്ക് നോക്കിയതും ആ പിണക്കം നാണമായി മാറി. പെട്ടന്ന് അവൾ അല്‍പ്പം മുന്നോട്ട് കുനിഞ്ഞ് എന്റെ വലത് കൈനെ അവളുടെ രണ്ട്
💬 Comments
View all comments