0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 7.3K

ചേട്ടനോട് താങ്ക്സ് പറയാനായി ഞാൻ താഴേ വരുന്ന സമയത്ത്‌ ഉമ്മ ചേട്ടനെ റൂമിലേക്ക് ക്ഷണിക്കുന്നത് കേട്ടപ്പോ ചെറിയ സംശയം മനസ്സിൽ തോന്നി. അതുകൊണ്ടാണ് കുറെ കഴിഞ്ഞ് രഹസ്യമായി ഞാൻ റൂമിൽ വന്ന് നോക്കിയത്. അപ്പോൾ എല്ലാം ഞാൻ കാണുകയും ചെയ്തു.” അവള്‍ പറഞ്ഞു നിർത്തി.

ഷസാന ഇതുവരെ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ വിറങ്ങലിച്ച് ഇരിക്കുകയായിരുന്നു. എന്ത് പറയണം... എന്തു ചെയ്യണം എന്നറിയാതെ ഒരു പാവ പോലെ ഞാൻ ഇരുന്നു.

എന്നെ തന്നെ സൂക്ഷിച്ച് നോക്കി പഠിച്ചു കൊണ്ടിരുന്ന ഷസാന പിന്നെയും തുടർന്നു, “ഇങ്ങനെ ഒക്കെ സംഭവിച്ചതിൽ എനിക്ക് നല്ല വിഷമം ഉണ്ടെങ്കിലും എന്റെ ഉമ്മായുടെ സന്തോഷത്തിന് എതിരായി നിൽക്കാൻ എനിക്ക് കഴിയില്ല. ജീവിതത്തിൽ അത്രമാത്രം ദുഃഖം അവർ അനുഭവിച്ചു കഴിഞ്ഞു. അതുകൊണ്ട്‌ എന്റെ ഉമ്മായുടെ ഇഷ്ട്ടം എന്താണോ അതുപോലെ തന്നെ നടന്നോട്ടെ.. ഇനി ഞാൻ ഇതിലൊന്നും ഇടപെട്ടില്ല.” അത്രയും പറഞ്ഞിട്ട് അവള്‍ വേഗം എഴുനേറ്റ് പുറത്തിറങ്ങി പോയി.

ഞാൻ വായും പൊളിച്ച് അവിടെ ഇരുന്നു പോയി. കേട്ടത് ഒന്നും എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

ശെരിക്കും അവളുടെ അമ്മയെ കളിക്കാനുള്ള അനുവാദം തന്നിട്ടല്ലേ ഷസാന പോയത്...?

എത്ര നേരം ഞാൻ അന്തിച്ചു ഇരുന്നെന്ന് അറിയില്ല. അവസാനം ഒരു കോൾ വന്നപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം ഉണ്ടായത് തന്നെ.

സമയം 8:25 ആയതേയുള്ളു.

രാവിലെ ഡാർക് മൂഡിൽ ഇവിടെ വന്നെങ്കിലും എന്റെ ദിവസം പ്രകാശിക്കുൻ തുടങ്ങുകയാണ്. ഒരു പുഞ്ചിരിയോടെ ദേവിയുടെ കോൾ ഞാൻ എടുത്തു.

“ഇതെന്താ രാവിലെ തന്നെ...? ടീച്ചർ കുട്ടികളേക്കാളും ഉഴപ്പാണല്ലോ..!”

ഞാൻ കളിയാക്കിയത് കേട്ട് ദേവി

💬 Comments

View all comments