Chapter Title : സാംസൻ 6 [Eros - God of Lust]
ചെന്നു നോക്കി.
അമ്മായി മാത്രം അവിടെ ജോലി ചെയ്യുന്നത് കണ്ടു.
“ആഹാ... മോന് നേരത്തെ റെഡിയായി വന്നല്ലോ..! ജൂലി എവിടെ..?” അമ്മായി തിരക്കി.
“അവള് മരുന്ന് കഴിച്ചത് വൈകി പോയി. എഴുനേൽക്കാൻ ലേറ്റ് ആകും.” ഞാൻ പറഞ്ഞതും അമ്മായി ചായ ഉണ്ടാക്കാൻ തുടങ്ങി.
രാവിലത്തെ കാപ്പി ഉണ്ടാക്കാൻ ഞാൻ അമ്മായിയെ സഹായിച്ചു. അമ്മായിക്ക് അത് സന്തോഷമുണർത്തി. അമ്മായി എന്നോട് സാധാരണ കാര്യങ്ങളൊക്കെ പറഞ്ഞു കൊണ്ട് ജോലിയും ചെയ്തു. ഞാനും സ്കൂളിലെ കാര്യങ്ങളും, നെല്സന് സ്കൂളിൽ എങ്ങനെ പഠിപ്പിക്കുന്നു എന്നും, പിന്നേ അധികമായി അമ്മായിയെ കുറിച്ചുള്ള കാര്യങ്ങളും തിരക്കി.
എനിക്ക് ചായ ഒഴിച്ച് തന്നിട്ട് അമ്മായിയും ചായ എടുത്തു. ശേഷം അമ്മായി നല്ല ഉത്സാഹത്തോടെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.
6:45 ആയപ്പോ സാന്ദ്ര റെഡിയായി കിച്ചണിൽ വന്നു. എന്നെ കണ്ടതും അവള് ആശ്ചര്യപ്പെട്ടു. മുമ്പൊക്കെ ഞാനും രാവിലെ കിച്ചണിൽ വന്ന് സഹായിച്ചിരുന്നു. പക്ഷേ ഏഴെട്ട് മാസമായി ഞാൻ ലേറ്റ് ആയിട്ടാണ് ഉണരുന്നത്... കൂടാതെ കിച്ചണിൽ സഹായിക്കാനും വന്നിട്ടില്ല. പക്ഷേ ഇപ്പൊ ഞാനും അമ്മായിക്കൊപ്പം ജോലി ചെയ്യുന്നത് കണ്ടപ്പോ അവള്ക്ക് ആശ്ചര്യം തോന്നി.
കിച്ചണിൽ വന്ന നേരത്ത് മാത്രം സാന്ദ്ര എന്റെ മുഖത്ത് ഒന്ന് നോക്കിയതാണ്. അതുകഴിഞ്ഞ് അവള് എന്നെ മൈന്റ് ചെയ്തില്ല.
പക്ഷേ അവളും ജോലി ചെയ്യാൻ കൂടെ കൂടി. ഞാൻ ചപ്പാത്തി മാവ് പരത്തി കൊടുത്തു. സാന്ദ്ര ചുട്ടു. അമ്മായി കുറുമ ഉണ്ടാക്കി.
ഏഴു മണി കഴിഞ്ഞപ്പോ ഞാൻ റൂമിൽ ചെന്ന് നോക്കി. ജൂലി ഉണര്ന്നിട്ടില്ലായിരുന്നു. തിരികെ ഞാൻ ഡൈനിംഗ് റൂമിൽ തന്നെ വന്നു. അന്നേരം സാന്ദ്ര
💬 Comments
View all comments