0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 7.3K

എന്നെയും ഞെട്ടിച്ചു. വേഗം എന്റെ കൈ പിന്‍വലിച്ച് താഴ്ത്തി വച്ചു. അതുകഴിഞ്ഞ്‌ ഞാനും ജാള്യതയോടെ എല്ലാ ഇടവും കണ്ണോടിച്ചു.

ഓർടർ എടുത്തോണ്ട് പോയ ആ പെണ്‍കുട്ടി വലിയ ട്രേയിൽ ഞങ്ങൾ ആവശ്യപ്പെട്ട ഐറ്റംസ് കൊണ്ടു വരുന്നതിനെ കണ്ടതും ഞാൻ ചമ്മലോടെ ചിരിച്ചു.

അവളുടെ മുഖം നാണയത്തില്‍ ചുവന്ന് തുടുത്തിരുന്നു. ഒരു ചിരിയും അവളുടെ ചുണ്ടില്‍ തത്തി കളിക്കുന്നത് കണ്ടു. കണ്ണില്‍ കുസൃതിയോടെ അവള്‍ സാന്ദ്രയുടെ മുഖത്ത് നോക്കിയാണ് നടന്നു വന്നത്.

അവള്‍ എല്ലാം കണ്ടെന്ന് മനസ്സിലായതും സാന്ദ്രയുടെ മുഖവും തുടുത്തു കേറി. ലജ്ജ കലര്‍ന്ന ചിരിയും സാന്ദ്രയുടെ ചുണ്ടില്‍ വലുതായി വിടര്‍ന്നു.

ആ പെണ്‍കുട്ടി അടുത്ത് വന്ന ശേഷം എല്ലാം എടുത്ത് മേശയിൽ നിരത്തി.

“ചേച്ചിയുടെ ബോയ് ഫ്രണ്ട് ആണോ...?!” അവള്‍ നാണത്തോടെ ശബ്ദം താഴ്ത്തി സാന്ദ്രയോട് ചോദിച്ചു.

“അല്ല, എന്റെ ഭർത്താവാണ്.” ഒരു കൂസലുമില്ലാതെ സാന്ദ്ര അവളോട് നുണ പറഞ്ഞു.

അത് കേട്ട് ഞാൻ അന്തം വിട്ടിരുന്നു. എന്റെ തലച്ചോറും മനസ്സും അതിന്റെ പ്രവര്‍ത്തനം നിർത്തി വച്ചത്‌ പോലെ ഞാൻ സ്തംഭിച്ചിരുന്നു.

അപ്പോൾ ദേവിയും എന്റെ മനസ്സിലൂടെ കടന്നുപോയി. ശെരിക്കും എന്താണ് സംഭവിക്കുന്നത്...? ജൂലിയും ഷസാനയും യാമിറ ചേച്ചിയെ കളിക്കാന്‍ അനുവാദം തരുന്നു...!! ദേവിയും സാന്ദ്രയും ഞാൻ അവരുടെ ഭർത്താവ് ആണെന്ന് പറയുന്നു..!!!

“ഈയിടെയാണോ വിവാഹം കഴിഞ്ഞത്...?” ആ പെണ്‍കുട്ടിയുടെ അടുത്ത ചോദ്യം വന്നപ്പോ സാന്ദ്രയുടെ മുഖം ചുവന്നു തുടുത്തു.

“രണ്ടാഴ്ചയായി...!” അടുത്ത നുണയും സാന്ദ്ര തട്ടി വിട്ടു.

അവസാനം എന്റെ ഞെട്ടലും സ്തംഭനവും മാറി ഞാൻ ഒന്ന് ഇളകി ഇരുന്നു.

“ചേച്ചിയുടെ ഈ ചുള്ളൻ

💬 Comments

View all comments