Chapter Title : സാംസൻ 6 [Eros - God of Lust]
കണ്ണില്‍ നോക്കിയിരുന്നു.
“ഞാൻ ഒരു കാര്യം തുറന്ന് പറയട്ടെ...?” എന്തോ രഹസ്യം പറയാന്‍ എന്നപോലെ അവള്‍ മുഖവുരയിട്ടു.
“നി പറഞ്ഞോ...”
“പണ്ട് തൊട്ടേ മിനിമൈസർ ബ്രാ ആണ് ഞാൻ ഉപയോഗിക്കുന്നത്... അതുകൊണ്ട് എന്റെ ബ്രെസ്റ്റ് ചെറുതാണെന്ന് തോന്നിപ്പോകും. എന്റെ ലേഡി ഫ്രണ്ട്സ് ഒക്കെ എന്നോട് വേറെ ബ്രാ യൂസ് ചെയ്യാൻ പറയുമായിരുന്നു... പക്ഷേ എന്റേതൊക്കെ എന്റെ ഭർത്താവ് മാത്രം കാണേണ്ടതാണ്... നാട്ടുകാര്‍ എന്നെ കണ്ട് ആസ്വദിക്കേണ്ട ആവശ്യമില്ല... അതുകൊണ്ട് ഇതുപോലത്തെ കാര്യങ്ങളില്‍ ഞാൻ ആരുടെയും ഉപദേശം സ്വീകരിക്കാറുമില്ല. എന്റെ ഭർത്താവ് മാത്രം എന്നെ കണ്ട് ആസ്വദിച്ചാൽ മതി എന്നാണ് അവരോടൊക്കെ ഞാൻ പറഞ്ഞിട്ടുള്ളത്.” അത് പറഞ്ഞ ശേഷം അവളുടെ ഭംഗിയുള്ള നയനങ്ങള്‍ എന്റെ നേത്രങ്ങളെ തുളച്ചു.
എനിക്ക് എന്തോ പോലെയായി. മേലാൽ അവളുടെ അവിടെ ഒന്നും നോക്കാൻ പാടില്ലെന്ന താക്കീത് അവളുടെ സ്വരത്തില്‍ ഉള്ളത് പോലെ എനിക്ക് തോന്നി.
അവളുടെ നോട്ടം നേരിടാനാവാതെ ഞാൻ മുഖം താഴ്ത്തി.
അന്നേരം ബൂത്ത് വാതിൽ തുറക്കപ്പെട്ടു.
ഒരാണും ഒരു പെണ്ണും കൂടി ഞങ്ങളുടെ ഫുഡ് അകത്തേക്ക് കൊണ്ടു വന്നു. അതിനെ മേശപ്പുറത്ത് വച്ചിട്ട് അവർ തിരികെ പോയി.
പെട്ടന്നുണ്ടായ വിഘ്നം കാരണം തുടർന്ന് അതുപോലെ സംസാരിക്കാനുള്ള ധൈര്യം അവള്‍ക്ക് ചോര്‍ന്നുപോയത് പോലെ അവള്‍ തല താഴ്ത്തി. ശേഷം ഞങ്ങൾ രണ്ടുപേരും മിണ്ടാതിരുന്ന് കഴിച്ചു.
കഴിച്ച ശേഷം ദേവി ബില്ല് പേ ചെയ്തു. ശേഷം ബൈക്കില്‍ കേറി ഞങ്ങൾ വർക്ക് ഷോപ്പിലേക്ക് വിട്ടു. പോകുന്ന വഴിക്കും ഞങ്ങൾ ഒന്നും മിണ്ടിയില്ല. അവളെ വർക്ക് ഷോപ്പിന് പുറത്ത് വിട്ടാല്‍ മതിയെന്ന് പറഞ്ഞത് കൊണ്ട് ഞാൻ അതുപോലെ ചെയ്തു.
“അപ്പോ ശെരി ചേട്ടാ. ചെയ്ത സഹായങ്ങള്‍ക്ക് എല്ലാം താങ്ക്സ്. ഇനി ചേട്ടൻ പൊയ്കോളു.”അത്രയും പറഞ്ഞിട്ട് അവള്‍ വർക്ക് ഷോപ്പിലേക്ക് നടന്നു.
ദേവിയെ ഒട്ടും മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന ചിന്താകുഴപ്പത്തോടെ ഞാനും മാളിലേക്ക് വിട്ടു.
എന്റെ ഓഫീസിൽ കേറി ഇരുന്നിട്ട് എന്റെ തലച്ചോറിനെ എത്ര പുണ്ണാക്കീട്ടും ദേവിയുടെ കളി എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഒടുവില്‍ അതേ ചിന്താകുഴപ്പത്തോടെ യാണ് ഞാൻ സാന്ദ്രയെ വിളിച്ചോണ്ട് വീട്ടിലേക്ക് പോയത്.
ഞാൻ മാളിന്റെ
💬 Comments
View all comments