0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 3801

മാറ്റാൻ നി പറയുമെന്ന് ഉറപ്പുള്ളത് കൊണ്ട്‌.”

അതിനുശേഷം അവള്‍ മറുപടി അയച്ചില്ല. ഞാൻ പിന്നെയും ജൂലിയെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

അര മണിക്കൂര്‍ കഴിഞ്ഞ് ദേവി എന്നെ വിളിച്ചു. ഞാൻ ഉടനെ എടുക്കുകയും ചെയ്തു.

“എന്തേ... ഉറങ്ങിയില്ലേ...?” ഞാൻ കളിയാക്കും പോലെ ചോദിച്ചു.

“ചേട്ടൻ എന്താ ഉറങ്ങാത്തത്...?” അവള്‍ മറുചോദ്യം ചോദിച്ചു.

“ഞാൻ ഉറങ്ങിയ കിടന്നത്. നി വിളിച്ചപ്പോ ഉണര്‍ന്നു.”

അതുകേട്ട് അവള്‍ പൊട്ടിച്ചിരിച്ചു.

“ഞാൻ വിളിച്ചപ്പോ റിംഗ് ആവുന്നതിന് മുമ്പേ എടുത്തിട്ട് പറയുന്നത് കേട്ടില്ലേ... ഉറങ്ങി കിടന്നു പോലും...!!!” അവള്‍ പിന്നെയും കുറേനേരം ചിരിച്ചു.

അപ്പോൾ ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്ന ആ ചെറിയ അകല്‍ച്ച അലിഞ്ഞു പോയി. മനസ്സൊന്ന് ഫ്രീ ആയത് ഞാൻ അറിഞ്ഞു. എന്തൊക്കെയോ തുറന്ന് സംസാരിക്കണം എന്ന ആഗ്രഹം തോന്നി.

അവള്‍ക്കും എന്റെ അതേ തോന്നല്‍ ഉണ്ടായി കാണണം... കാരണം.....,,

“എന്റെ കാര്യങ്ങൾ ഞാൻ തുറന്ന് പറയട്ടെ...? ചേട്ടന് കേൾക്കണോ...?” അവള്‍ ചോദിച്ചു.

“വേണം. കേൾക്കണം...!!” ഉത്സാഹത്തോടെ ഞാൻ പറഞ്ഞു.

“എന്റെ ഭർത്താവ് ഒരു ചെയിൻ സ്മോക്കർ ആണ്‌. ദിവസം ഒരു 35 തൊട്ട് 40 സിഗരറ്റ് വരെ വലിക്കും. അതിന്റെ നാറ്റം എനിക്ക് ഇഷ്ട്ടമല്ല. പക്ഷേ ഇതുകൂടാതെ വേറെ ദുശ്ശീലം ഒന്നുമില്ല.” അത്രയും പറഞ്ഞിട്ട് ഒന്ന് മടിച്ചത് പോലെ അവള്‍ നിർത്തി.

അവളുടെ സൗകര്യം പോലെ അവൾ സംസാരിച്ചോട്ടെന്ന് ഞാനും വെയിറ്റ് ചെയ്തു.

“ഞാൻ എല്ലാ കാര്യങ്ങളും ചേട്ടനോട് പറഞ്ഞോട്ടെ.... എന്റെ മനസ്സിലുള്ള എല്ലാം നിങ്ങളോട് പറയണം എന്ന് കാരണം അറിയാത്ത ഒരു ആഗ്രഹം തോന്നുകയാണ്.”

“എന്തു വേണമെങ്കിലും പറഞ്ഞോ... നി എന്തു പറഞ്ഞാലും അതൊക്കെ കേൾക്കാൻ എനിക്ക് ഇഷ്ട്ടമാണ്.”

“എന്റെ ഭർത്താവിന്റെ സിഗരറ്റ് വലി കാരണം അദ്ദേഹത്തിന് ഞാൻ ലീപ് കിസ്സ് കൊടുക്കാറില്ല.... അതുപോലെ എന്നെ കിസ്സ് ചെയ്യാനും ഞാൻ സമ്മതിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വായിൽ നിന്നും വരുന്ന ആ സ്മെൽ കാരണം ഞങ്ങളുടെ പ്രൈവറ്റ് സമയത്തുള്ള ആ മൂഡ് പോലും എനിക്ക് നഷ്ടപ്പെട്ടു പോകാറുണ്ട്... പലപ്പോഴും ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല.” അത്രയും പറഞ്ഞിട്ട് അവള്‍ നിർത്തി.

“സെക്സിൽ പുള്ളി എങ്ങനെയാണ്...” ഞാൻ ചോദിച്ചു.

💬 Comments

View all comments