Chapter Title : സാംസൻ 6 [Eros - God of Lust]
ആ തെറ്റിധാരണ മാറി. നിന്നെ നേരിട്ട് കണ്ടതിനെക്കാളും ഇപ്പൊ നിന്റെ ഫോട്ടോയിൽ സൗന്ദര്യം വര്‍ധിച്ചിരിക്കുന്നു... നിന്റെ ഐശ്വര്യയും കൂടിയിരിക്കുന്നു. ഫോട്ടൊയിൽ ഇങ്ങനെ എങ്കിൽ, നിന്നെ നേരിട്ട് കാണാന്‍ എങ്ങനെ ഇരിക്കുമെന്ന് കാണാന്‍ കൊതിച്ചു പോകുന്നു.”
എന്റെ മനസ്സിൽ ഉള്ളതിനെ അതുപോലെ ഞാൻ അവളോട് പറഞ്ഞു.
“എന്നെ ഇപ്പൊ കാണണോ....?” ദേവി ഉത്സാഹത്തോടെ ചോദിച്ചു.
“ഉം.. കാണണം..”
ഉടനെ അവള്‍ കോൾ കട്ടാക്കി. ഞാൻ വിളിച്ചപ്പോ അവള്‍ പിന്നെയും കട്ടാക്കി അതുകൊണ്ട് ഞാൻ കാത്തിരുന്നു.
ഇരുപത് മിനിറ്റ് കഴിഞ്ഞ് അവള്‍ എനിക്ക് വീഡിയോ കോൾ ചെയ്തു. ഞാൻ എടുത്ത ഉടനെ എന്റെ വായ് താനേ പിളര്‍ന്നു പോയി. അവള്‍ കുസൃതിയോടെ ചിരിച്ചു.
അതേ നീല സാരി ഉടുത്തു കൊണ്ടാണ് ദേവി വീഡിയോ കോൾ ചെയ്തത്. അവളെ പരമാവധി ഫുൾ ആയിട്ട് കാണിക്കാൻ വേണ്ടി അവള്‍ മൊബൈലിനെ മാക്സിമം മുന്നോട്ട് നീക്കി പിടിച്ചിരുന്നു.
എന്നിട്ട് മൊബൈലിനെ അവള്‍ പല ആങ്കിളിൽ പതിയെ നീക്കി നീക്കി അവളുടെ ശരീരത്തിന്റെ പല വ്യൂ എനിക്ക് കാണിച്ച് തന്നു.
അവള്‍ സൈഡിൽ പിടിച്ചു കാണിച്ചപ്പോ സാരിക്ക് അകത്തുള്ള ബ്ലൌസിൽ പൊതിഞ്ഞ മുലയുടെ മുഴുപ്പിന്റെ സൈഡ് എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞു.
എന്റെ നോട്ടം അധികനേരം അവിടെ തങ്ങി നിന്നത് കണ്ട ദേവി ചിരിച്ചു കൊണ്ട് പെട്ടന്ന് മൊബൈൽ മാറ്റി പിടിച്ചു.
ഞാനും ചമ്മി ചിരിച്ചു.
ഉടനെ അവള്‍ കട്ടാക്കി. കുറെ കഴിഞ്ഞ് അവള്‍ ഓഡിയോ കോൾ ചെയ്തു.
“എങ്ങനെ ഉണ്ടായിരുന്നു.....?” അവള്‍ നാണിച്ച് ചിരിച്ചു കൊണ്ട് ചോദിച്ചു.
“നീയൊരു വിസ്മയമാണ് എന്റെ മോളെ...!!” മതിമറന്ന്
💬 Comments
View all comments