Chapter Title : സാംസൻ 6 [Eros - God of Lust]
എന്നെ കൊണ്ട് പറയിപ്പിച്ചിട്ട് അവസാനം ഞാൻ കുറ്റക്കാരാനാവും... അതുകൊണ്ട് നമുക്ക് വേറെ വല്ലതും സംസാരിക്കാം.”
ഉടനെ ദേവി ചിരിച്ചു. “അപ്പോ എന്തോ കള്ളത്തരം മനസ്സിലുണ്ട്, അല്ലേ..?. ശെരി ഇനി ഞാൻ ഒന്നും ചോദിക്കുന്നില്ല.” അവള്‍ പറഞ്ഞു.
“പിന്നേ ഞാനൊരു കാര്യം ചോദിക്കട്ടെ...?”
“ചേട്ടൻ ചോദിച്ചോളു.”
“കൂട്ടുകാരികൾ പറഞ്ഞിട്ടും മറ്റെ ബ്രാ മാറ്റിയില്ല... പക്ഷേ ഇപ്പൊ എന്ത് സംഭവിച്ചു....?”
എന്റെ ചോദ്യം കേട്ട് ദേവി ചിരിച്ചു. ആ ചിരിയില്‍ നാണം കലര്‍ന്നിരുന്നു.
“നേരത്തെ ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ ചേട്ടന്റെ ഈ ചോദ്യത്തിന് ഞാനും ഉത്തരം തരാം.” ദേവിയുടെ കുസൃതി സ്വരം ഫോണിലൂടെ ഒഴുകിയെത്തി.
“ശെരി.. ഒരുപക്ഷേ ഞാൻ പറഞ്ഞത് നിനക്ക് ഇഷ്ട്ടം ആയില്ലെങ്കിൽ നി എങ്ങനെ പ്രതികരിക്കും...?”
“ഞാൻ ചേട്ടനോട് പിണങ്ങും.” അവൾ നിസ്സാരമായി പറഞ്ഞു.
“അപ്പോ തല്‍കാലം ആ രണ്ട് ചോദ്യങ്ങളും അങ്ങനെതന്നെ നില്‍ക്കട്ടെ...!!”
ഞാൻ പറഞ്ഞതും അവള്‍ ചിരിച്ചു. പക്ഷേ ആ ചിരിയില്‍ നിരാശ ഉള്ളത് പോലെ എനിക്ക് തോന്നി.
“ശെരി, ഞാനും ജൂലിയും തമ്മിലുള്ള കാര്യങ്ങൾ എല്ലാം നിന്നോട് ഞാൻ പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് നിന്റെ കാര്യങ്ങൾ എന്നോട് പറയുന്നതാണ് മര്യാദ...”
“അയ്യേ... അതൊന്നും ഞാൻ പറയില്ല....” നാണത്തോടെ അവൾ അല്‍പ്പം ഉറക്കെ ചിരിച്ചു. “ചേട്ടൻ വേറെ എന്തെങ്കിലും ചോദിക്ക്.”
“ശെരി, നിന്റെ ഭർത്താവ് നിന്നോട് എങ്ങനെ എന്ന് പറ...”
ഉടനെ ദേവി പൊട്ടിച്ചിരിച്ചു.
“ഈ കള്ള ചേട്ടൻ.... നേരത്തെ ചോദിച്ച അതേ ചോദ്യത്തെ അല്ലേ ഇപ്പോൾ മാറ്റി ചോദിച്ചത്.” അവള്‍ പിന്നെയും ചിരിച്ചു. “ഇങ്ങനത്തെ ചോദ്യങ്ങൾ വേണ്ട. വേറെ ടോപ്പിക്ക്
💬 Comments
View all comments