0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 6.4K

സാംസൻ 7

Samson Part 7 | Author : Eros - God of Lust

[ Previous Part ] [ www.kkstories.com ]


“അപ്പോ എനിക്ക് നിന്നെ കേറി പിടിക്കാൻ തോന്നിയാല്‍...?” വര്‍ധിച്ച നെഞ്ചിടിപ്പോടെ ഞാൻ ചോദിച്ചു.

“അങ്ങനെ തോന്നിയാല്‍ കേറി പിടിക്കണം.” നാണത്തോടെ അവള്‍ പറഞ്ഞു.

“എന്റെ കൂടെ സെക്സ് ചെയ്യാനും ഇഷ്ട്ടമാണോ.....?” ഞാൻ അവളോട് ചോദിച്ചു.

പക്ഷേ അതിന്റെ മറുപടി വന്നില്ല.

“എന്താ മറുപടി തരാത്തത്..?”

“വേണ്ട ചേട്ടാ, അത്രയ്ക്കൊന്നും വേണ്ട...!”

“ഇഷ്ട്ടമല്ലേ...? എല്ലാ അര്‍ത്ഥത്തിലും ഇഷ്ട്ടമാണെന്ന് പറഞ്ഞിട്ട് പിന്നെന്താ വേണ്ടാത്തത്..?” ഞാൻ ചോദിച്ചു. എന്റെ സ്വരത്തില്‍ കടുപ്പവും നിര്‍ബന്ധവും ഉണ്ടായിരുന്നു.

ചിലപ്പോൾ അതുകൊണ്ടാവും അവള്‍ ഭയന്നു പോയത്.

“എനിക്ക് ഉറക്കം വരുന്നു. ഞാൻ വെക്കുവ.....!” വിറയ്ക്കുന്ന സ്വരത്തില്‍ പേടിയോടെ പറഞ്ഞിട്ട് അവള്‍ കട്ടാക്കി.

ഛേ..... എന്തൊരു പൊട്ടനാണ് ഞാൻ. അങ്ങനെ ഒന്നും ചോദിക്കേണ്ടായിരുന്നു.

അവള്‍ ശെരിക്കും പേടിച്ചു പോയി. ഇനി ഇങ്ങനെയൊക്കെ എന്നോട് സംസാരിക്കാൻ അവള്‍ ധൈര്യം കാണിക്കില്ല എന്ന ആശങ്ക എന്നില്‍ ജനിച്ചു.

ഒരു ദീര്‍ഘ നിശ്വാസത്തോടെ മൊബൈൽ ബെഡ്ഡിന്റെ സൈഡിൽ വച്ചിട്ട് ഞാൻ കിടന്നു.

മൂന്നര വരെ ദേവിയെ കുറിച്ചും ഞങ്ങൾ സംസാരിച്ചതും എല്ലാം ചിന്തിച്ചു കൊണ്ട്‌ ഞാൻ കിടന്നു. പിന്നെ ഇറങ്ങിപ്പോയി.

ഇടക്ക് എപ്പോഴോ ജൂലി എന്റെ രണ്ട് കവിളിലും മാറിമാറി ഉമ്മ തരുന്നത് അറിഞ്ഞു. കുറെ നേരം എന്റെ മുകളില്‍ കേറി എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നതും ഞാൻ അറിഞ്ഞു. പക്ഷേ അതിനുശേഷം ആഴ്ന്ന മയക്കത്തിലേക്ക് ഞാൻ വഴുതി വീണു.

ഇടക്കിടക്ക് ഞാൻ

💬 Comments

View all comments