0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 8.4K

ഒരു ധൈര്യത്തിൽ അവളുടെ നഗ്നമായ വയറിൽ ഞാൻ തടവിയ ശേഷം അവളുടെ പൊക്കിളിൽ എന്റെ വിരൽ കേറ്റി ഞാൻ അമർത്തി പിടിച്ചു... ദേവിയുടെ ശരീരം ശക്തമായി വിറച്ചു. അവളുടെ കൈകൾ നടുങ്ങുന്നതും ഞാൻ കണ്ടു.

ഉടനെ അവളുടെ വയറിൽ നിന്നും എന്റെ കൈ മാറ്റി അവളുടെ വലത് തോളില്‍ വച്ചു.

അവളുടെ രണ്ട് തോളത്തും പിടിച്ചു കൊണ്ട്‌ ഞാൻ അല്‍പ്പം പിന്നോട്ട് നീങ്ങിയിരുന്നിട്ട് സ്കൂട്ടിയുടെ മിററിലൂടെ അവളെ ഞാൻ നോക്കി.

മുഖം ചുവന്നു തടുത്തിരുന്നു.. കണ്ണില്‍ നാണവും നിറഞ്ഞു നിന്നിരുന്നു... ഞാൻ കൈ മാറ്റിയതിന്‍റെ നിരാശ ഉള്ളത് പോലെ എനിക്ക് തോന്നി.

“പുതിയ ബ്രാ ദേവി സ്ഥിരമാക്കിയോ...?” നന്നായി മുന്നോട് നീങ്ങി അവളുമായി ചേര്‍ന്നിരുന്നു കൊണ്ട്‌ അവളുടെ കാതില്‍ ഞാൻ ചോദിച്ചു.

അവള്‍ വലിയൊരു ശ്വാസം മാത്രം എടുത്തു, പക്ഷേ ഒന്നും മിണ്ടിയില്ല. എന്റെ ഉരുക്ക് പോലത്തെ സാധനം അവളുടെ ദേഹത്ത് അമർന്നു നിന്നത് കൊണ്ടുള്ള പിണക്കം ആയിരിക്കും.

അതുകൊണ്ട്‌ ഞാൻ അല്‍പ്പം പിന്നോട്ട് നീങ്ങിയിരുന്നു.

ഒടുവില്‍ പൈങ്കിളി റസ്റ്റോറന്‍റ് എത്തിയതും അവൾ വണ്ടി ഒതുക്കി നിർത്തി. ഞങ്ങൾ അകത്ത് കേറി ഒരു ഒഴിഞ്ഞ ബൂത്ത് പിടിച്ചു. ഓര്‍ഡര്‍ കൊടുത്ത് കഴിഞ്ഞതും അന്നത്തെ പോലെ ഒരു ചെക്കന്‍ രണ്ട് ലൈം ജ്യൂസ് വച്ചിട്ട് പോയി.

അതിനുശേഷം മാത്രമാണ് ദേവി എന്റെ മുഖത്ത് നോക്കിയത്‌.

“വണ്ടിയില്‍ ഇരുന്നിട്ട് ചേട്ടൻ എന്തൊക്കെയാ കാട്ടിക്കൂട്ടിയത്...? എവിടെയൊക്കെയോ കൈ വച്ചത്‌..?” അല്‍പ്പം ചൂടില്‍ അവള്‍ ചോദിച്ചു.

“നി പെട്ടന്ന് സ്പീഡ് കൂട്ടിയത് കൊണ്ടല്ലേ എന്റെ കൈ നിന്റെ മുലയിൽ അമർന്നത്...?” ഞാൻ മാന്യനേ

💬 Comments

View all comments