0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 8.6K

കണ്ണില്‍ നോക്കി.

“ഞാൻ നിന്നെ വേറെ എന്തെങ്കിലും ചെയ്യുമെന്ന് നിനക്ക് പേടിയില്ലേ...?” ഞാൻ ചോദിച്ചു.

“ചേട്ടൻ എന്നെ റേപ് ചെയ്യില്ല എന്ന് എനിക്ക് വിശ്വസം ഉണ്ട്.” അവൾ പുഞ്ചിരിച്ചു.

“അയ്യട... അവളുടെ ഒരു വിശ്വസം.... പാവപ്പെട്ട എന്റെ കണ്‍ട്രോള്‍ തെറ്റിക്കുകയും ചെയ്യും... എന്നിട്ട് ഞാൻ ഒന്നും ചെയ്യാൻ പാടില്ല പോലും...!!!” ഞാൻ തമാശ പോലെ പറഞ്ഞു.

ഉടനെ കാര്‍ത്തിക പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്നെ അല്‍ഭുതപ്പെടുത്തി കൊണ്ട്‌ എന്റെ ടീ ഷര്‍ട്ടിനെ അവള്‍ ഊരി എടുത്ത ശേഷം എന്റെ ദേഹം അവൾ പരിശോധിച്ചു.

“ആ പെണ്ണ് ചേട്ടനെ കടിച്ചു തിന്നാൻ ശ്രമിച്ചത്‌ പോലെയുണ്ട്...?” പൊട്ടിച്ചിരിച്ചു കൊണ്ട്‌ അവൾ എന്റെ ദേഹത്ത് സുമ സമ്മാനിച്ച പാടുകളിൽ എല്ലാം തടവി തന്നു.

ശേഷം അവളെന്നെ കെട്ടിപിടിച്ചു. അപ്പോൾ അവളുടെ മുലകള്‍ എന്റെ നെഞ്ചില്‍ ഞെരിഞ്ഞമർന്നു... ഞാനും അവളെ മുറുകെ കെട്ടിപിടിച്ചതും അവള്‍ എന്റെ എന്റെ ശരീരത്തോട് കൂടുതൽ ഇഴുകി ചേര്‍ന്നു.

ശേഷം എന്റെ ചുണ്ടിലും മുഖത്തും ഒരുപാട്‌ ഉമ്മ തന്നു. എന്റെ വായില്‍ അവളുടെ അധരങ്ങള്‍ തള്ളി തന്നതും ഞാൻ അവളുടെ അധരങ്ങളെ വായിൽ എടുത്ത് എന്റെ ചുണ്ടുകള്‍ കൊണ്ട്‌ പ്രണയിച്ചു. അവളും പ്രേമത്തോടെ എന്റെ അധരങ്ങളും നുണഞ്ഞു കുടിച്ചു. ഞങ്ങളുടെ കൈകൾ പരസ്പരം സ്നേഹത്തോടെ ദേഹത്തെല്ലം തഴുകി നടന്നു.

ഒടുവില്‍ ഞാൻ അവളുടെ മുഖത്ത് ഒരു തരി സ്ഥലം പോലും ബാക്കി വൈക്കത്തെ ഉമ്മകൾ കൊണ്ട് മൂടി. അവള്‍ പുഞ്ചിരിയോടും സന്തോഷത്തോടും അതെല്ലാം ഏറ്റുവാങ്ങി.

അവസാനം അവള്‍ എന്നെ പതിയെ അടർത്തി മാറ്റി. എന്നിട്ട് എന്റെ കണ്ണില്‍ കുറെ നേരം

💬 Comments

View all comments