Chapter Title : സാംസൻ 8 [Eros - God of Lust]
ചോദിച്ചു.
“ഇച്ചായന്‍ ഇനി തിരികെ പോണില്ല. പപ്പയുടെ നിര്‍ബന്ധം പ്രകാരം പപ്പയുടെ ബിസിനസ്സിൽ ജോയിൻ ചെയ്യാനാണ് ആള് വരുന്നത്.”
അതുകേട്ട് ഞാൻ ശെരിക്കും ഞെട്ടി. വിനിലയുടെ ഭർത്താവ് നാട്ടില്‍ നിന്നാല്‍ വിനിലയുമായുള്ള കളി ഇനി സാധ്യമല്ല. എനിക്ക് ശെരിക്കും വിഷമം തോന്നി.
“ഇനി നമ്മുടെ കളി ഒന്നും നടക്കില്ല, അല്ലേ...?” വിഷമത്തോടെ ഞാൻ ചോദിച്ചു.
“മ്മ്.. നടക്കില്ല. എല്ലാം നല്ലതിന് ആണെന്ന് കരുതാം. നമ്മൾ കൂടുതൽ വഴിതെറ്റി പോകില്ല എന്ന് സന്തോഷിക്കാം.” വിനില പറഞ്ഞിട്ട് ടെൻഷനോടെ ചിരിച്ചു.
അവളുടെ പറച്ചില്‍ കേട്ട് എനിക്കെന്തോ പോലെ തോന്നി. എന്തൊക്കെയോ സംശയങ്ങള്‍ എന്നില്‍ ജനിച്ചു.
“എടി വിനി.... ശെരിക്കും എന്റെ ഇഷ്ട്ടം മാത്രം കണക്കിലെടുത്താണോ നി എനിക്ക് ഓരോ ഒരാവശ്യവും വഴങ്ങി തന്നത്...?” ഞാൻ ഞെട്ടലോടെ ചോദിച്ചു.
“അതൊക്കെ കള എന്റെ സാം. നമുക്ക് വേറെ എന്തേലും സംസാരിക്കാം.” അവള്‍ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
“എനിക്ക് സത്യം അറിയണം, വിനി. അതുകൊണ്ട് ഒഴിഞ്ഞു മാറാതെ കാര്യം പറ.”
“അറിയണം എന്നുണ്ടെങ്കില്‍ ഞാൻ പറയാം.” വിനില നീരസം പ്രകടിപ്പിച്ചു.
“നി പറ...”
“എന്നോട് നിനക്ക് ഇഷ്ട്ടം ഉള്ളത് പോലെ നിന്നെ എനിക്കും ഇഷ്ട്ടമാണ് സാം. അത് ഒരിക്കലും മാറില്ല. ഒരു ജന്മത്തും മാറില്ല. പക്ഷേ എന്റെ വിവാഹ ശേഷം നിന്റെ കൂടെ കിടക്കണം എന്ന് ഞാൻ ആഗ്രഹിച്ചതല്ല.... പക്ഷേ നിന്റെ ഏതു ആഗ്രഹവും എനിക്ക് നിരസിക്കാനും കഴിയില്ലട.... അതുകൊണ്ട് ഞാൻ എപ്പോഴും സമ്മതിച്ചു പോകുന്നു. നി എന്നെ ആഗ്രഹിക്കുന്നു എന്ന് അറിയുമ്പോ ഞാനും നിന്നെ ആഗ്രഹിച്ച് പോകുന്നു. പക്ഷേ എനിക്ക് വിഷമവും കുറ്റബോധവും ഇല്ല, കേട്ടോ.” പറഞ്ഞിട്ട് വിനില എന്നെ ആശ്വസിപ്പിക്കാൻ എന്നപോലെ ചിരിച്ചു.
പക്ഷേ അവൾ എത്ര മറയ്ക്കാൻ ശ്രമിച്ചിട്ടും അവളുടെ ചിരിയില്‍ സങ്കടം ഉള്ളത് ഞാൻ അറിഞ്ഞു. കുറ്റബോധം പോലും ആ ചിരിയില്‍ മറഞ്ഞു കിടന്നു. പക്ഷേ ഇപ്പോഴും എനിക്കുവേണ്ടി വിനില അതൊക്കെ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നത് അറിഞ്ഞ് എനിക്ക് സങ്കടം തോന്നി.
ഞാൻ കാരണമാണ് അവൾ തെറ്റുകൾ ചെയ്തത്... എനിക്കുവേണ്ടി മാത്രമാണ് അവള്‍ പിന്നെയും പിന്നെയും തെറ്റ് ചെയ്യാൻ
💬 Comments
View all comments