Chapter Title : സാംസൻ 8 [Eros - God of Lust]
എന്റെ ദേവി...” അവള്‍ മടിച്ചു നിര്‍ത്തിയതും ഞാൻ പ്രോത്സാഹിപ്പിച്ചു.
“ഞാൻ പറയട്ടെ...?” അവൾ ചോദിച്ചു. അവളുടെ ശബ്ദത്തിന് ഒരു പതര്‍ച്ച ഉണ്ടായിരുന്നു.
“ധൈര്യമായി പറഞ്ഞോ.. “
“ഇന്ന് രാത്രി ചേട്ടന് ഇങ്ങോട്ട് വരാൻ കഴിയുമോ...?” ഇടറിയ സ്വരത്തില്‍ ദേവി ചോദിച്ചു.
ആദ്യം ഞാൻ അന്തംവിട്ടു പോയി. ശേഷം എന്റെ ഹൃദയം നെഞ്ജ്ജും കൂടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ ഇടിച്ചു. എന്റെ ശരീരം പെട്ടന്ന് ചൂട് പിടിച്ചു. ഉള്ളില്‍ ഒരു തരിപ്പും വൈബ്രേഷനും അനുഭവപ്പെട്ടു. സന്തോഷം അടക്കാൻ കഴിയാതെ ഞാൻ കസേരയില്‍ നിന്നും എഴുനേറ്റ് അങ്ങോട്ടും ഇങ്ങോട്ടും വിരണ്ടു നടന്നു.
“ഞാൻ വരാം....” വെപ്രാളം പിടിച്ചു ഞാൻ ദേവിയോട് പറഞ്ഞു.
“തീര്‍ച്ചയായും വരുമോ....?” അവളും വെപ്രാളം കാട്ടി.
“വരാം എന്റെ ദേവി. എപ്പോഴാ വരേണ്ടത്...?”
“എനിക്കറിയില്ല. ചേട്ടൻ തന്നെ പറയൂ.”
“പത്ത് മണിക്ക് ഓക്കെ ആണോ...?” ആവേശഭരിതനായി ഞാൻ ചോദിച്ചു.
“മ്മ്. പക്ഷേ ബൈക്ക് അകത്തേക്ക് കൊണ്ട് വരേണ്ട. മുന്‍ വാതിൽ ഞാൻ ലോക് ചെയ്യില്ല.” ദേവി പേടിച്ചു വിറച്ചാണ് പറഞ്ഞത്. “പിന്നേ എനിക്ക് കൈയും കാലും വിറയ്ക്കുന്നു. സംസാരിക്കാന്‍ പോലും ബുദ്ധിമുട്ട് തോന്നൂ. ഞാൻ വയ്ക്കുവ... രാ... രാത്രി കാണാം.” വിറയ്ക്കുന്ന സ്വരത്തില്‍ എങ്ങനെയോ അത്രയും പറഞ്ഞിട്ട് ദേവി കട്ടാക്കി.
ഒന്നും തന്നെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. സ്വപ്നം കണ്ടതാണോ..? വിശ്വസിക്കാൻ കഴിയാതെ കോൾ ഹിസ്റ്ററി എടുത്തു നോക്കി.
എനിക്കും കൈയും കാലും വിറയ്ക്കാൻ തുടങ്ങി. രാത്രി രഹസ്യമായി ഇതുവരെ ഞാൻ ആരുടെ വീട്ടിലും പോയിട്ടില്ല. നല്ല പേടി എനിക്ക് തോന്നി. പോകണോ എന്ന് ഞാൻ സ്വയം ചോദിച്ചു.
എന്തായാലും ദേവിയുടെ വലിയ വീടാണ്. കോമ്പൗണ്ട് പോലും ഭയങ്കര വലുതാണ്. അയല്‍ വീടുകളും ഒരുപാട് ഗ്യാപ്പ് വിട്ടാണ് സ്ഥിതി ചെയ്യുന്നത്, അതുകൊണ്ട് അവരെ ഒന്നും പേടിക്കേണ്ട കാര്യമില്ല.
പെട്ടന്ന് ഒരു ധൈര്യം എന്നില്‍ നിറഞ്ഞു. എന്റെ സംശയങ്ങളെ എല്ലാം ഞാൻ തൂത്തു കളഞ്ഞു. ഇന്നു രാത്രി ഞാൻ ദേവിയുടെ വീട്ടില്‍ പോയിരിക്കും.
സമയം വെറും അഞ്ചര ആയതേയുള്ളു. ഒരിടത്ത് വെറുതെ ഇരിക്കാൻ ഇനി എനിക്ക് കഴിയില്ല. ഞാൻ വേഗം
💬 Comments
View all comments