0%

Chapter Title : സാംസൻ 8 [Eros - God of Lust]

Author : Erosgol Read All Parts 5564

ആര്‍ത്തി പിടിച്ചു നോക്കി. എന്തു ഭംഗിയാണ്...!! എത്ര ഉമ്മ കൊടുത്താലും മതി വരില്ല.

എന്റെ കണ്ണുകൾ പിന്നെയും താഴേക്ക് നീങ്ങി. അവളുടെ കാലുകൾക്ക് ഇണങ്ങിയ സ്വര്‍ണ്ണ പാദസരങ്ങളിൽ എന്റെ നേത്രങ്ങള്‍ ഉടക്കി നിന്നു.

എന്തൊരു വശ്യത..!!

ഉടനെ എന്നെയും മറന്ന് ഞാൻ കുനിഞ്ഞ് ബെഡ്ഡിൽ കൈകൾ ഊന്നി അവളുടെ പാദസരത്തിലും കണങ്കാലിലുമായി എന്റെ ചുണ്ടിനെ അമർത്തി ഞാൻ മുത്തി. രണ്ട് കാലുകൾക്കും ഞാൻ ഉമ്മ കൊടുത്തു. അപ്പോൾ ദേവിയുടെ കാല്‍ ചെറുതായി ഒന്ന് വെട്ടി. അവളുടെ വെളുത്ത കാല്‍ പാദത്തിലും ഞാൻ ഉമ്മ കൊടുത്തതും ഒരിക്കല്‍ കൂടി അവളുടെ കാലുകൾ വെട്ടി.

ഞാൻ മെല്ലെ നിവര്‍ന്നു കൊണ്ട്‌ ബെഡ്ഡിൽ നിന്നും കൈകൾ മാറ്റി. എന്റെ നോട്ടം അവളുടെ മുഖത്ത് പതിഞ്ഞു. അവളുടെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നു. അവളുടെ സ്വര്‍ഗ്ഗീയ സൗന്ദര്യം പിന്നെയും വര്‍ദ്ധിച്ചത് പോലെ തോന്നി.

അവളുടെ ചുണ്ടിന് മുകളില്‍ ഉള്ള ആ കുഞ്ഞ് പൊട്ടിൽ എന്റെ നോട്ടം പതിഞ്ഞു. അവളുടെ റോസ് ചുണ്ടുകള്‍ കാന്തം പോലെ എന്നെ ആകര്‍ഷിച്ചു.

അപ്പോൾ മതിമറന്ന് ഞാൻ ബെഡ്ഡിൽ കേറി അവളുടെ മുഖത്തിന്‌ ഇരു വശത്തായി കൈകൾ ഊന്നി എന്റെ മുഖത്തെ താഴ്ത്തി അവളുടെ ചുണ്ടില്‍ പതിയെ മുത്തി.

ഉടനെ അവളുടെ ശ്വാസഗതി പെട്ടന്ന് ഉയർന്നു... പുഞ്ചിരി വലുതായി. ഉടനെ ഞാൻ അവളുടെ ചുണ്ടില്‍ നക്കി... അപ്പോൾ ദേവിയുടെ അധരങ്ങള്‍ അല്‍പ്പം വിടര്‍ന്നു. ആ വിടവിലൂടെ എന്റെ നാവ് ഞാൻ ഓടിച്ചു... അപ്പോൾ ദേവിയുടെ ചുണ്ടുകള്‍ അല്‍പ്പം കൂടി തുറന്നു.

അന്നേരം അവളുടെ ചുണ്ടില്‍ ഞാൻ അമർത്തി മുത്തി. പിന്നെയും പിന്നെയും ഞാൻ അമർത്തിയമർത്തി ഉമ്മ വച്ചതും ദേവിയുടെ മുഖം ചുവന്നു തുടുത്തു. അവളുടെ പുഞ്ചിരി വീണ്ടും വലുതായി. ചുണ്ടുകള്‍ കൂടുതൽ തുറന്നു വന്നു.

“എടി കള്ളി... ഇത് കള്ള ഉറക്കം ആണെന്ന് എനിക്കറിയാം...” ഞാൻ അടക്കി ചിരിച്ചുകൊണ്ട് അവളുടെ കാതില്‍ പറഞ്ഞു.

പക്ഷേ ദേവി ഉണര്‍ന്നില്ല. ഉടനെ എന്റെ മുഖത്തെ താഴേക്ക് കൊണ്ടുപോയി അവളുടെ നഗ്നമായ വയറിൽ പതിയെ അമർത്തി പിടിച്ചു... അപ്പോഴും അവള്‍ എഴുനേറ്റില്ല.

ഇപ്പൊ ശെരിയാക്കി തരാം.

💬 Comments

View all comments