0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 8.8K

ഞാൻ പ്രകടിപ്പിച്ചു.

“രാത്രി ഉറങ്ങിയാൽ ഇടയ്ക്ക് ഉണരുന്ന ശീലം മോൾക്കില്ല, ചേട്ടാ. അതുകൊണ്ട്‌ ചേട്ടൻ വിഷമിക്കേണ്ട.” ദേവി എന്നെ ആശ്വസിപ്പിച്ചു.

അതുകഴിഞ്ഞ്‌ ഞങ്ങൾ ഒരുപാട്‌ കാര്യങ്ങൾ പരസ്പ്പരം പങ്കുവെച്ചു. സെക്സ് ആയാലും മറ്റ് കാര്യങ്ങൾ ആയാലും ഞങ്ങൾ എല്ലാം വിശദമായി തന്നെ സംസാരിച്ചു.

അവസാനം എനിക്ക് പോകാനുള്ള സമയം ആയതും ഞങ്ങൾ പരസ്പരം കെട്ടിപ്പുണർന്ന് ചുണ്ടുകള്‍ തമ്മില്‍ മുട്ടിച്ച് സംതൃപ്തിയോടെ പുഞ്ചിരിച്ചു. ശേഷം ഞങ്ങൾ പരസ്പ്പരം മുഖം മുഴുവനും ആവേശത്തോടെ മുത്തുകയും ചെയ്തു.

“ശെരിയടി മോളെ... ഇനിയും വൈകിയാൽ ആന്റി ചിലപ്പോ അറിയും. ഞാൻ പോട്ടെ...?”

അവസാനം മനസ്സില്ലാമനസ്സോടെ ദേവി എന്റെ മുകളില്‍ നിന്നും എഴുനേറ്റ് മാറി.

“ഞാനും ചേട്ടന്റെ കൂടെ ഗെയ്റ്റ് വരെ വരാം.” ദേവി പറഞ്ഞതും ഞങ്ങൾ ശബ്ദം ഉണ്ടാക്കാതെ റൂമിന്റെ വാതിൽ തുറന്ന് മെല്ലെ നടന്നു. ഹാൾ വാതിലും അധികം ശബ്ദം ഇല്ലാതെ തുറന്ന് പുറത്തിറങ്ങി.

ദേവിയുടെ കാമ്പൗൻഡ് എന്നത് നല്ല പൊക്കമുള്ള മതില്‍ക്കെട്ടാണ്. കൂടാതെ നല്ല ഗ്യാപ്പ് വിട്ടാണ് മറ്റു വീടുകൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട്‌ ഇവിടെ ഞാൻ ഉള്ളത് പുറത്തുള്ള ആര്‍ക്കും കാണാന്‍ കഴിയില്ല. പക്ഷേ ഗെറ്റ് തുറന്ന് പുറത്തേക്ക്‌ പോകുമ്പോൾ മാത്രം അല്‍പ്പം സൂക്ഷിക്കേണ്ടതുണ്ട്.

വളരെ നേര്‍ത്തതായി മഴ തൂറ്റുന്നുണ്ടായിരുന്നു എങ്കിലും മഴ ദേഹത്ത് കൊള്ളുന്നത് അറിയാൻ കഴിഞ്ഞില്ല. ഞങ്ങൾ ഗേറ്റ് നോക്കി നടന്നു.

ഗേറ്റ് എത്തിയതും ദേവി എന്റെ കൈ പിടിച്ചു നിര്‍ത്തി. “ചേട്ടൻ ഇവിടെ നില്‍ക്കൂ.” എന്നും പറഞ്ഞ്‌ ദേവി ഗേറ്റ് തുറന്ന് പുറത്തിറങ്ങി പരിസരം ഒന്ന് വീക്ഷിച്ചു. ആരും ഇല്ലെന്ന് ഉറപ്പായതും ദേവി ആശ്വാസത്തോടെ

💬 Comments

View all comments