0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 9.2K

എന്റെ കുണ്ണയെ മകുടം വരെ പൂറിൽ നിന്ന് ഊരിയ ശേഷം ആഞ്ഞ് അടിച്ചു താഴ്ത്തി.

“സാമേട്ട.......!!!” സാന്ദ്ര കാമ ലഹരിയില്‍ ഉറക്കെ പറഞ്ഞു. എന്നിട്ട് എന്റെ ചന്തി രണ്ടും മാന്തി പിടിച്ചു കൊണ്ട്‌ അവള്‍ ചിരിച്ചു.

“വേദന തോന്നിയോ...?” കുസൃതിയോടെ ഞാൻ ചോദിച്ചു.

“ഭയങ്കര സുഖം തോന്നി.” അവള്‍ നാണത്തോടെ മറുപടി പറഞ്ഞു.

“ഇത് ഒന്നുമല്ല സുഖം. യാഥാര്‍ത്ഥ സുഖം എന്താണെന്ന് ഞാൻ കാണിച്ച് തരാം. എന്റെ കഴിവ് കാണിക്കാൻ നി വെല്ലുവിളിച്ചില്ലേ, നിന്റെ വെല്ലുവിളി ഞാൻ സ്വീകരിച്ചിരിക്കുന്നു.”

അത്രയും പറഞ്ഞിട്ട് അവളുടെ ഇടതു മുലയെ എന്റെ വലതു കൈയിൽ പൊതിഞ്ഞു നല്ലോണം ഞെക്കി ഉടയ്ക്കാൻ ആരംഭിച്ചു. വലതു മുല ഞെട്ടിനെ എന്റെ ചുണ്ടുകള്‍ കൊണ്ട്‌ കടിച്ച് ഉറിഞ്ചി വലിച്ചു കുടിക്കാന്‍ തുടങ്ങി. കുണ്ടിയിൽ കേറ്റി വച്ചിരുന്ന വിരലിനെ പതിയെ തോണ്ടി ഇളക്കി കൊണ്ട്‌ എന്റെ കുണ്ണയെ പൂറിൽ നിന്നും വലിച്ചൂരിയ അതേ വേഗത്തിൽ ഞാൻ പൂറിനകത്തേക്ക് ആഞ്ഞ് അടിച്ചിറക്കി.

“ഊമ്.....” എന്റെ ചന്തിയെ മാന്തി പൊളിച്ചു കൊണ്ട്‌ സാന്ദ്ര മൂളി.

ഈശ്വരാ..... മനസ്സിൽ ഞാൻ വിളിച്ചു. ആദ്യം സുമ എന്റെ ചന്തിയെ മാന്തി പൊളിച്ചു. പിന്നെ ദേവി.... ഇപ്പൊ സാന്ദ്ര. ആ പഴയ നീറ്റൽ ഒന്നും ഇതുവരെ മാറിയിട്ടില്ല. അതിന്റെ കൂട്ടത്തില്‍ സാന്ദ്ര അവളുടെ സമ്മാനവും തരാൻ പോകുന്നു. പക്ഷേ എന്തൊക്കെയായാലും അതിനൊരു സുഖം ഉണ്ട്. വേദന തോന്നുമെങ്കിലും അതിനേക്കാള്‍ സുഖവും ലഭിക്കും.

എന്റെ അരക്കെട്ട് പൊക്കി പിന്നെയും ആഞ്ഞ് ഒരു അടി കൊടുത്തു. എന്റെ ചന്തിയും മുതുകും മാന്തി പൊളിച്ചു കൊണ്ട്‌ പിന്നെയും സാന്ദ്ര

💬 Comments

View all comments