0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 9.4K

കൊണ്ടും എന്റെ പൂറിൽ അടിച്ചു കേറ്റി ചെയ്തില്ലേ? അതുപോലെ എനിക്ക് വേണം.

“നിന്റെ കുണ്ടിയിൽ എന്റെ കുണ്ണ കേറ്റിയപ്പോ ഒരു സുഖവും ഇല്ലെന്നല്ലേ നി പറഞ്ഞത്.....?” പൂറിൽ ആഞ്ഞാഞ് അടിക്കുകയും മുല ഞെട്ടിനെ നുള്ളി വലിച്ചു കൊണ്ടും ഞാൻ ചോദിച്ചു.

“ഊഹ്.... അയ്യോ...” എന്റെ ശക്തമായ അടിയിൽ സാന്ദ്ര പാമ്പ് പോലെ പുളഞ്ഞു. “എന്റെ കുണ്ടിയിൽ ചേട്ടൻ കുണ്ണ കേറ്റിയപ്പോ അത്ര സുഖം ഇല്ലായിരുന്നു. പക്ഷേ എന്റെ പൂറിൽ കേറ്റി കളിക്കുന്ന സമയത്ത്‌ എന്റെ കുണ്ടിയിൽ വിരൽ കേറ്റിയപ്പോ ഭയങ്കര സുഖം ആയിരുന്നു.” നാണത്തോടെ പറഞ്ഞിട്ട് സാന്ദ്ര എന്റെ ഇടത് കൈ പിടിച്ച് താഴേക്ക് കൊണ്ടുപോയി.

ഉടനെ അവൾ ആഗ്രഹിച്ചത് പോലെ അവളുടെ ചന്തിക്കടിയിൽ കൈ കടത്തി അവളുടെ പൊള്ളുന്ന കൂതിയിൽ എന്റെ ഇടതു കൈയിലെ നടുവിരൽ ഞാൻ തള്ളി കേറ്റി.

“ആ... അയ്യോ.... എന്റെ സാമേട്ടാ.... നല്ല സുഖം.” സാന്ദ്ര പൂറിലുള്ള എന്റെ കുണ്ണയും കൂതിയിലുള്ള എന്റെ വിരലും നാലഞ്ച് വട്ടം ഇറുക്കിയിറുക്കി പിടിച്ചു വിട്ടു.

അന്നേരം അവളുടെ പൂറിൽ ഒഴുക്ക് കൂടി. സഹിക്കാൻ കഴിയാത്ത കാമം എന്റെ തലച്ചോറിലും സിരകളിലും നിറഞ്ഞു.

“എന്റെ സുന്ദരിക്കുട്ടി.....” എന്ന് പാടിക്കൊണ്ട് ഞാൻ അവളുടെ മുഖത്തും കഴുത്തിലും മുലകളിലും എല്ലാം ആര്‍ത്തിയോടെ ഉമ്മ വച്ചു... നക്കി തുടച്ചു.... അവളുടെ വായും മൂക്കും കമ്മലിട്ട കാതും മുല കണ്ണുകളും എല്ലാം ഞാൻ കടിച്ചു വലിച്ചു ഉറുമ്പി കുടിച്ചു.

“അയ്യോ എന്റെ ഏട്ടാ......!! എന്റെ പൊന്ന് സാമേട്ടാ....!!!” സാന്ദ്ര കൂവി. “എന്റെ ശരീരം മുഴുവനും സുഖത്തിൽ കുതിരുന്നു. എന്റെ പൂറിനകത്ത് മുമ്പൊന്നും

💬 Comments

View all comments