0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 9.4K

സെക്സിൽ മുന്‍പരിചയം ഇല്ലാത്ത എന്നെ കൊല്ലാക്കൊല ചെയ്യേണ്ടത്...?!” നാണവും കുസൃതിയും കലര്‍ന്ന സ്വരത്തില്‍ സാന്ദ്ര ചോദിച്ചതും ഞാൻ തല ഉയർത്തി അവളെ നോക്കി.

“നീയല്ലേ വാശിയടിച്ചത്...?” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

“ഹോ... മതിയായി. ഇനി ഒരിക്കലും ചേട്ടനോട് വാശി മാത്രം ഞാൻ അടിക്കില്ല.” സാന്ദ്ര പൊട്ടിച്ചിരിച്ചു. “സ്വര്‍ഗ്ഗവും നരകവും എല്ലാം ഞാൻ കണ്ടു. ഭൂമി കറങ്ങുന്നത് പോലും ഞാൻ കണ്ടു കഴിഞ്ഞു.” കുസൃതിയോടെ പറഞ്ഞിട്ട് സാന്ദ്ര എന്റെ മുഖം പിടിച്ചു താഴ്ത്തി എന്റെ കവിളിൽ നല്ലോരു കടി തന്നു.

“ആ... അയ്യോ...” ഞാൻ കരഞ്ഞതും സാന്ദ്ര പൊട്ടിച്ചിരിച്ചു. ഉടനെ ഞാനും ചിരിച്ചു കൊണ്ട്‌ അവളുടെ ചുണ്ടില്‍ ഞാൻ ചുംബിച്ചു.

“ക്യാമ്പസില്‍ വിവാഹം കഴിഞ്ഞ എന്റെ ഒരു സീനിയര്‍ ചേച്ചി എന്നോട് അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്: ആ ചേച്ചിയും ഭർത്താവും തമ്മില്‍ കളിക്കുമ്പോൾ ആ ചേച്ചിക്ക് രണ്ട് പ്രാവശ്യം രതിമൂര്‍ച്ഛ ഉണ്ടാവും എന്ന്.” അത്രയും പറഞ്ഞിട്ട് സാന്ദ്ര എന്റെ ചുണ്ടിലും കവിളിലും സ്നേഹത്തോടെ തഴുകി.

“ആണോ.... അതിന്...?” ഞാൻ അവളുടെ മൂക്കില്‍ എന്റെ മൂക്ക് കൊണ്ട്‌ തഴുകി. അത് ഇഷ്ടപ്പെട്ടത് പോലെ സാന്ദ്ര പ്രണയത്തോടെ പുഞ്ചിരിച്ചു.

“പക്ഷേ ഇവിടെ എനിക്ക് സംഭവിച്ചത് ഞാൻ ആ ചേച്ചിയോട് പറഞ്ഞാൽ ആ ചേച്ചി ബോധം കെട്ടു വീഴും.” സാന്ദ്ര പറഞ്ഞു ചിരിച്ച ശേഷം എന്നെ അണച്ചു പിടിച്ചു.

“ഓഹോ... അതിന്‌ ഇവിടെ എന്താണ് സംഭവിച്ചത്...?!” ചോദിച്ചു കൊണ്ട്‌ അവളുടെ കഴുത്തില്‍ ഞാൻ നക്കി.

“ഈ കള്ള ചേട്ടൻ.” ചിരിച്ചു കൊണ്ട്‌ സാന്ദ്ര എന്റെ മുഖത്തെ അവളുടെ കഴുത്തിൽ നിന്നും ഉയർത്തി പിടിച്ചു കണ്ണില്‍

💬 Comments

View all comments